പെരുമാറ്റച്ചട്ടം ലംഘിച്ച് കോൺഗ്രസിനായി പ്രചാരണം; തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ശിവരാജ് കുമാർ അഭിനയിച്ച പരസ്യങ്ങളും സിനിമകളും തടയണമെന്ന് ബിജെപി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെരുമാറ്റച്ചട്ടം ലംഘിച്ച് കോൺഗ്രസിനായി പ്രചാരണം; തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ശിവരാജ് കുമാർ അഭിനയിച്ച പരസ്യങ്ങളും സിനിമകളും തടയണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 08:34 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നട നടൻ ശിവരാജ്കുമാറിന്റെ സിനിമകളും പരസ്യബോർഡുകളും നിരോധിക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ താരപരിവേഷം ഉപയോഗപ്പെടുത്തി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നീക്കം.

ശിവരാജ്കുമാറിന്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ഭാര്യയ്‌ക്ക് വേണ്ടി ശിവരാജ് കുമാർ കോൺഗ്രസിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് തന്റെ സിനിമകളും പരസ്യങ്ങളും ഉൾപ്പെടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ നടൻ ദുരുപയോഗിക്കുകയാണെന്നും കർണാടക ബിജെപി ഒബിസി മോർച്ച വിംഗ് പ്രസിഡന്റ് ആർ.രഘു തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ ആരോപിക്കുന്നു

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാതെ സംസ്ഥാനമൊട്ടാകെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നടൻ പങ്കെടുക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഒരു നടനെന്ന നിലയിൽ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കിടയിൽ നടത്തുന്ന അനാവശ്യ സ്വാധീനം തടയേണ്ടത് അത്യന്താപേക്ഷിതമാണ്. ആർ രഘു പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത്, സിനിമാ തിയേറ്ററുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ശിവരാജ്കുമാറിന്റെ സിനിമകൾ, പരസ്യങ്ങൾ, പരസ്യബോർഡുകൾ എന്നിവ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ നിരോധിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

28 ലോക്സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. ഏപ്രിൽ 26 നും മെയ് 7നുമാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Tags: BJPSIVARAJ KUMAR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies