15 മിനിറ്റിന് ഒരു ലക്ഷം, അരമണിക്കൂറിന് രണ്ട് ലക്ഷം; ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; കൂടിക്കാഴ്ചയ്ക്ക് ഫീസ് നൽകണമെന്ന് അനുരാഗ് കശ്യപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

15 മിനിറ്റിന് ഒരു ലക്ഷം, അരമണിക്കൂറിന് രണ്ട് ലക്ഷം; ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; കൂടിക്കാഴ്ചയ്‌ക്ക് ഫീസ് നൽകണമെന്ന് അനുരാഗ് കശ്യപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ഇനി തന്നെ നേരിട്ട് കണ്ട് സംസാരിക്കണമെങ്കിൽ പണം നൽകണമെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. നല്ല ആശയങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ നവാഗതരെ കാണാൻ ഒരുപാട് സമയം മാറ്റിവെച്ചന്നും, എന്നാൽ ഗുണമുണ്ടായില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. കൂടിക്കാഴ്ചയ്‌ക്ക് മുൻപ് തന്നെ പണം നൽകണമെന്നും അദ്ദേഹം സമൂഹ മാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

‘പുതുഖങ്ങളെ സഹായിക്കാൻ വേണ്ടി അവരുടെയൊക്കെ തട്ടിക്കൂട്ട് സ്‌ക്രിപ്റ്റുകൾ കേട്ട് എന്റെ ധാരാളം സമയം പാഴാക്കി. ഇനിമുതൽ ക്രിയേറ്റീവ് ജീനിയസുകളാണെന്ന് സ്വയം കരുതുന്ന ആളുകളെ കാണുന്നില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇനി ആരെയും കാത്തിരുന്ന് സമയം പാഴാക്കാൻ ഉദേശിക്കുന്നില്ല. എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. പണം നൽകുക, നിങ്ങൾക്ക് സമയം ലഭിക്കും. ഞാൻ ചാരിറ്റിയായി ഇതിനെ കാണുന്നില്ല. അതിനാൽ കുറുക്കുവഴികൾ തേടരുത്. 15 മിനിറ്റ് സംസാരിക്കാൻ ഒരു ലക്ഷം രൂപ നൽകണം. അര മണിക്കൂറിന് 2 ലക്ഷം. ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെയാണ് നിരക്കുകൾ. ആളുകൾക്ക് വേണ്ടി സമയം പാഴാക്കി മടുത്തത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. നിങ്ങൾക്ക് ഈ തുക താങ്ങാൻ പറ്റുമെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി. അല്ലാത്ത പക്ഷം അകലം പാലിക്കുക’ അദ്ദേഹം കുറിച്ചു.

നിരവധി പേരാണ് തീരുമാനത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. വിമർശിക്കുന്നവരും കുറവല്ല. അൽപം കടന്നു പോയി എന്നു പറയുന്നവരും കൂട്ടത്തിലുണ്ട്.

സ്ഥിരം ബോളിവുഡ് സിനിമകളെ പൊളിച്ചെഴുതിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി സിനിമകളിൽ അഭിനേതാവായും അനുരാഗ് കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന അദ്ദേഹം ലിയോയിൽ  അതിഥി വേഷവും ചെയ്തിട്ടുണ്ട്.

 

 

Tags: anurag kashyap
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies