ഒന്ന് പരീക്ഷിച്ചു നോക്കൂ; മല്ലിയില ചേർത്ത നാല് വ്യത്യസ്ത രുചികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒന്ന് പരീക്ഷിച്ചു നോക്കൂ; മല്ലിയില ചേർത്ത നാല് വ്യത്യസ്ത രുചികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന്റെ അഴകിന് വേണ്ടി കറിയിലും മറ്റ് വിഭവങ്ങളിലും മല്ലിയില വിതറിയിടുന്നവരുണ്ട്. എന്നാൽ ആഹാരത്തിന് മോടി പിടിപ്പിക്കാൻ മാത്രമല്ലെ ഭക്ഷണത്തെ രുചികരമാക്കുന്നതിലും മല്ലിയിലയുടെ പങ്ക് വലുതാണ്. മല്ലിയിലയിൽ ഉയർന്ന അളവിൽ പോഷകങ്ങളും ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ആന്റി ഫംഗൽ ഗുണങ്ങളും ഇതിനുണ്ട്. ഇന്ത്യയിൽ പൊതുവെ ചട്നി ഉണ്ടാക്കാൻ മല്ലിയിലെ ഉപയോഗിച്ച് വരുന്നു. എന്നാൽ ചട്നിക്കു മാത്രമല്ല നിരവധി ഭക്ഷണ സാധനങ്ങളുണ്ടാക്കാൻ മല്ലിയിലെ ഉപയോഗിക്കാം.

മല്ലിയില ചേർത്ത ചോറ്:

ഒരുപിടി മല്ലിയില നന്നായി അരിഞ്ഞത് അരിയും വെള്ളവും സഹിതം റൈസ് കുക്കറിൽ ചേർക്കുക. ഇത് ഭക്ഷണത്തിന് ഏറെ ഉന്മേഷദായകമായ രുചി പ്രദാനം ചെയ്യും.

മല്ലി പെറോട്ട :

നിങ്ങൾക്ക് പെറോട്ടയുടെ ഒപ്പം മല്ലിയില ഉൾപ്പെടുത്താം. ഗോതമ്പ് പൊടി, വെള്ളം, ഉപ്പ്, അല്പം അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് പെറോട്ടയുടെ മാവ് തയ്യാറാക്കുക. അതിനുശേഷം സാധാരണ പെറോട്ട ഉണ്ടാക്കുന്നതുപോലെ തന്നെ തയ്യാറാക്കാം.

സാമ്പാർ :
സാമ്പാർ ഉൾപ്പെടയുള്ള നമ്മുടെ കറികളിൽ മല്ലിയില ചേർത്ത് പാകം ചെയ്യാവുന്നതാണ്.

മല്ലിയില ജ്യൂസ്:

200 എംഎൽ വെള്ളത്തിലേക്ക് നാരങ്ങനീര്, ഇഞ്ചി, വെള്ളരിക്ക, അരിഞ്ഞ കുറച്ച് മല്ലിയില, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കുക. ഇത് നല്ല പേസ്റ്റ് രൂപത്തിലാകുന്നവരെ മിക്‌സിയിൽ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഐസ് ചേർത്ത് രുചികരമായ മല്ലിയില ജ്യൂസ് ഉണ്ടാക്കാം.

Tags: Corianderdishessoft
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies