ഹോളിയുടെ നിറവിൽ രാജ്യം; ആത്മനിർഭര ഭാരതമെന്ന സന്ദേശം ഏറ്റെടുത്ത് ജനങ്ങൾ; ചൈനീസ് ഉൽപ്പന്നങ്ങൾ പടിക്കുപുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോളിയുടെ നിറവിൽ രാജ്യം; ആത്മനിർഭര ഭാരതമെന്ന സന്ദേശം ഏറ്റെടുത്ത് ജനങ്ങൾ; ചൈനീസ് ഉൽപ്പന്നങ്ങൾ പടിക്കുപുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭര ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഹോളി ആഘോഷിച്ച് ജനങ്ങൾ. പതിവായി ചൈനീസ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തിരുന്നവർ പോലും ഇക്കുറി സ്വദേശി ഉൽപ്പന്നങ്ങൾക്കാണ് മുൻഗണന നൽകിയതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഹോളിയോടനുബന്ധിച്ച് രാജ്യത്തുടനീളം 50,000 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കുറി വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിൽപന ഉണ്ടായിരുന്നില്ലെന്ന് ഖണ്ഡേൽവാൾ പറഞ്ഞു. എടുത്തു പറയേണ്ടത് രാജ്യത്തെ ജനങ്ങൾ ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്. മുമ്പ് വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ആവശ്യപ്പെട്ടിരുന്ന ജനങ്ങൾ ഇന്ന് തദ്ദേശീയമായി നിർമ്മിച്ച മികച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭര ഭാരതമെന്ന സന്ദേശം ജനങ്ങൾ ഇതിനോടകം ഏറ്റെടുത്തു. ചൈനീസ് ഉത്പന്നങ്ങൾ നിർത്തലാക്കുന്നതിനായി ഡൽഹിയിൽ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. അത് ജനങ്ങൾ ഇപ്പോൾ ഏറ്റെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നതിനായി മറ്റ് രാജ്യത്തെ ഉത്പന്നങ്ങൾ മാറ്റി നിർത്തി നമ്മുടെ രാജ്യത്തിൽ തന്നെ നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Chinese Productsholi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies