ഇത്രയും ആത്മാർത്ഥത വേണോ? സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ ലാപ്ടോപ്പിൽ ജോലി ചെയ്ത് യുവാവ്; വീഡിയോ വൈറൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്രയും ആത്മാർത്ഥത വേണോ? സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ ലാപ്ടോപ്പിൽ ജോലി ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: റോഡിലെ ട്രാഫിക്കിനും കോർപ്പറേറ്റ് ജീവിതത്തിനും പേരുകേട്ട ന​ഗരമാണ് ബെം​ഗളൂരു. രാജ്യത്തെ പ്രധാന ഐടി നഗരത്തെക്കുറിച്ചുള്ള അഭിപ്രായത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുചക്രവാഹനത്തിലെ യാത്രക്കിടയിൽ ലാപ്ടോപ്പിൽ ജോലിചെയ്യുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാം. ‌

യുവാവ് ലാപ്ടോപ് മടിയിൽ വച്ച് ബാലൻസ് ചെയ്താണ് വാഹനം ഓടിക്കുന്നത്. സ്ക്രീനിൽ ചില മീറ്റിം​ഗുകൾ നടക്കുന്നതും കാണാം. ബെം​ഗളൂരുവിലെ ജോലിസമ്മർദ്ദമാണ് ഈ വീഡിയോയിൽ കാണുന്നതെന്നാണ് കമന്റുകളിൽ പലരും ചൂണ്ടിക്കാട്ടുന്നത്

‘ബെം​ഗളൂരു ബി​ഗിനേഴ്സിന് പറ്റിയതല്ല’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരക്ഷിതമായ യാത്രയെക്കുറിച്ചുളള മുന്നറിയിപ്പുകളും കമന്റുകളിൽ നിറയുന്നുണ്ട്. സ്വന്തം ജോലിയോട് ആത്മാർത്ഥതയും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണെന്നും ചിലർ ട്രോളുന്നുണ്ട്.

വീഡിയോ പങ്കുവെച്ച് ബംഗലൂരുവിലെ ഗതാഗത കുരുക്കിനെ വിമർശിക്കുന്നവരെയും കാണാം. എന്നാൽ യുവാവിന്റെ പ്രവൃത്തി അപകടകരമാണെന്നും ആരും അനുകരിക്കരുതെന്നും ഉപദേശിക്കുന്നവരുമുണ്ട്.

Bengaluru is not for beginners 😂

(🎥: @nikil_89) pic.twitter.com/mgtchMDryW

— Peak Bengaluru (@peakbengaluru) March 23, 2024

Tags: bengaluru traffic
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies