ക്ഷയരോ​ഗത്തെ തടയും; വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്ഷയരോ​ഗത്തെ തടയും; വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 08:21 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ക്ഷയരോ​ഗ വാക്സിനായ MTBVACന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച വാക്സിനാണിത്. ടിബി-ക്കെതിരെ ലോകത്ത് നിർമ്മിച്ചിട്ടുള്ള ആദ്യ വാക്സിനാണ് MTBVAC.

MTBVAC- ന്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോ​ഗമിക്കുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കുന്നു. ക്ഷയരോ​ഗത്തെ തടയാനായി നവജാതശിശുക്കൾക്ക് നൽകി വരുന്ന ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്സിനേക്കാൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ വാക്സിൻ എന്ന നിലയിലും, മുതിർന്നവരിലും കൗമാരക്കാരിലും ടിബി തടയുന്നതിനുമാണ് MTBVAC ഉപയോ​ഗിക്കാൻ കഴിയുക.

ഇന്ത്യയിൽ പ്രതിവർഷം 1.6 ദശലക്ഷത്തിലധികം പേരുടെ ജീവനാണ് ടിബി മൂലം പൊലിഞ്ഞുപോകുന്നത്. ലോകത്തെമ്പാടും 10 ദശലക്ഷത്തിലധികം ആളുകളെ പ്രതിവർഷം ബാധിക്കുന്ന രോ​ഗമാണിത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് MTBVAC വികസിപ്പിച്ചെടുത്തിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായാൽ ലോകത്തെ ആദ്യ ടിബി വാക്സിനാകും MTBVAC. പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബ്രിജിറ്റ് ജിക്വെലുമായി ചേർന്ന് സരഗോസ സർവകലാശാലയിലെ ലബോറട്ടറിയിലാണ് MTBVAC വികസിപ്പിച്ചത്.

Tags: bharat biotech
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies