നിറങ്ങൾ ചാലിച്ച സന്തോഷത്തിൻ്റെ ഉത്സവം; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് അമിത് ഷായും രാജ്‌നാഥ് സിംഗും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിറങ്ങൾ ചാലിച്ച സന്തോഷത്തിന്റെ ഉത്സവം; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് അമിത് ഷായും രാജ്‌നാഥ് സിംഗും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 09:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും. എക്സിലൂടെയാണ് ദേശീയ നേതാക്കൾ ആശംസകൾ അറിയിച്ചത്.

“നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ രാജ്യത്തിന് പുറത്തും അകത്തുമുള്ള എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ നേരുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ. ഈ സന്തോഷത്തിന്റെ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യത്തിന്റെ നിറങ്ങൾ കൊണ്ടുവരട്ടെ. പുതിയ ഊർജ്ജം പകരുന്നതിനുള്ള മാദ്ധ്യമമായി ഈ ആഘോഷം മാറും”- അമിത് ഷാ എക്സിൽ കുറിച്ചു.

सभी देशवासियों को रंग व हर्षोल्लास के महापर्व होली की हार्दिक शुभकामनाएँ। खुशियों का यह रंगोत्सव आप सभी के जीवन में समृद्धि व सद्भाव का रंग लाए और नई ऊर्जा के संचार का माध्यम बने। pic.twitter.com/K6hZQLXCAG

— Amit Shah (Modi Ka Parivar) (@AmitShah) March 25, 2024

നിറങ്ങളുടെ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഉത്സാഹവും പുതിയ ഊർജ്ജവും പകരട്ടെയെന്ന് ആശംസകൾ അറിയിച്ചുകൊണ്ട് രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചു.

होली के पर्व की आप सभी को अनंत शुभकामनाएँ। रंगो का यह त्योहार आपके जीवन में उल्लास, उत्साह और नई ऊर्जा का संचार करे। Happy Holi!

— Rajnath Singh (मोदी का परिवार) (@rajnathsingh) March 25, 2024

രാജ്നാഥ് സിം​ഗ് ഇന്ന് സിയാച്ചിനിൽ വിന്യാസിച്ചിരിക്കുന്ന സേനാം​ഗങ്ങളെ സന്ദർശിച്ച് സൈനികർക്കൊപ്പം ഹോളി ആഘോഷിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ലഡാക്കിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ചിരുന്നു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് കമാൻഡിംഗ് ജനറൽ ഓഫീസർ ലഫ്റ്റനൻ്റ് ജനറൽ റാഷിം ബാലി എന്നിവരും അദ്ദേഹത്തോടൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്തു.

Sharing more pictures from Holi celebrations in Leh. pic.twitter.com/VVhb1QRja2

— Rajnath Singh (मोदी का परिवार) (@rajnathsingh) March 24, 2024

രാജ്യത്തുടനീളം ഹോളി ആഘോഷങ്ങൾ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. ഹോളിക എന്ന അസുരന്റെ വധത്തിന് ശേഷമുള്ള ആഘോഷത്തെയാണ് ഹോളി അടയാളപ്പെടുത്തുന്നതെന്നും വിശ്വാസമുണ്ട്. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.

Tags: DelhiAMITSHARajnadh singh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies