ഖാർ​ഗെയ്ക്ക് എന്തെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിൽ സുപ്രിയയെ പുറത്താക്കണം; കങ്കണയ്ക്കെതിരായ അശ്ലീല പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ബിജെപി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാർ​ഗെയ്‌ക്ക് എന്തെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിൽ സുപ്രിയയെ പുറത്താക്കണം; കങ്കണയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ കോൺ​ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് നടത്തിയ അശ്ലീല പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ സുപ്രിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.

“തീർത്തും വെറുപ്പുളവാക്കുന്ന പ്രസ്താവനയാണ് സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. എങ്ങനെയാണ് ഇതുപോലെയുള്ള മാലിന്യങ്ങൾ കോൺ​ഗ്രസിൽ തന്നെ വന്നുപെടുന്നത്. ഖാർ​ഗെയ്‌ക്ക് എന്തെങ്കിലും അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിൽ സുപ്രിയയെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാകണമെന്ന് അമിത് മാളവ്യ എക്‌സിൽ കുറിച്ചു. നിന്ദ്യമായ പരാമർശമാണ് സുപ്രിയ നടത്തിയതെന്നും എത്രയും വേ​ഗം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു ബിജെപി വക്താവ് ഷെഹസാദ് പൂനവാല കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടത്.

നിലവിൽ കോൺ​ഗ്രസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന ചുമതല സുപ്രിയക്കാണ്. കങ്കണക്കെതിരെ സുപ്രിയയുടെ ഇൻസ്റ്റ​ഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവിൽ സംഭവിച്ചതല്ലെന്നും അക്കൗണ്ടിന്റെ ആക്സസ് കൈവശമുള്ള മറ്റാരോ ചെയ്തതാണെന്നുമാണ് വിവാദത്തിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് പ്രതികരിച്ചത്. പ്രതിഷേധം കനത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത സുപ്രിയ മറ്റൊരു ന്യായീകരണം നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് വിമർശനം.

Tags: BJPkangana ranautSupriya Shrinate
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies