വിജയകരമായി പൂർത്തിയാക്കിയ ഏഴ് വർഷങ്ങൾ; പ്രധാനമന്ത്രിയുടെ നേതൃത്വം വികസന പാതയിൽ നിർണായക പങ്ക് വഹിച്ചു; ജനങ്ങൾക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയകരമായി പൂർത്തിയാക്കിയ ഏഴ് വർഷങ്ങൾ; പ്രധാനമന്ത്രിയുടെ നേതൃത്വം വികസന പാതയിൽ നിർണായക പങ്ക് വഹിച്ചു; ജനങ്ങൾക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭരണത്തിൽ ഏഴ് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് സംസ്ഥാനത്തിന്റെ വികസന യാത്രയിൽ നിർണായക പങ്ക് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറിയതിന്റെ ഏഴാം വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ 25 കോടി ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനുമെല്ലാം ദൃഢനിശ്ചയം സ്വീകരിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. ഇതിന് സംസ്ഥാനത്തെ ഓരോ വ്യക്തികളോടും നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് വലിയ വികസന മുന്നേറ്റമാണ് നടന്നിരിക്കുന്നത്.

സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിൽ ഊന്നിയാണ് ഞങ്ങൾ ഓരോരുത്തരും പ്രവർത്തിക്കുന്നത്. പുതിയ ഇന്ത്യയിലെ പുതിയ ഉത്തർപ്രദേശ് ആണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. ഓരോ വ്യക്തിയുടേയും ജീവിതത്തിൽ വികസനത്തിലൂടെ മാറ്റങ്ങൾ വരുത്തിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് അക്രമത്തിന്റെയും അരാജകത്വത്തിന്റേയും പേരിൽ കുപ്രസിദ്ധി നേടിയ ഇടങ്ങൾ ഇന്ന് വികസനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

പൊതുജനക്ഷേമത്തിനായി പ്രതിബദ്ധതയോടെ അശ്രാന്തമായി പരിശ്രമിക്കുന്ന ഡബിൾ എഞ്ചിൻ സർക്കാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ ജനങ്ങളുടേയും സഹപ്രവർത്തകരുടേയുമെല്ലാം സഹകരണത്തോടെ മാത്രമാണ് ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചത്. വികസനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിട്ടാണ് ഉത്തർപ്രദേശ് മുന്നോട്ട് പോകുന്നതെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: yogi adithyanathUTHARPRADESHFEATURED2
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies