വാലറ്റക്കാരനാകുന്നതിന് പകരം മൂന്നാമനോ, നാലാമനോ ആയി ബാറ്റിംഗിനിറങ്ങാമായിരുന്നു; പാണ്ഡ്യക്ക് നേരെ വിമർശനമുയർത്തി മുഹമ്മദ് ഷമി
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാലറ്റക്കാരനാകുന്നതിന് പകരം മൂന്നാമനോ, നാലാമനോ ആയി ബാറ്റിംഗിനിറങ്ങാമായിരുന്നു; പാണ്ഡ്യക്ക് നേരെ വിമർശനമുയർത്തി മുഹമ്മദ് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ ഇന്ത്യൻസിലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ വിമർശനമുയർത്തി മുഹമ്മദ് ഷമി. ക്രിക്ക്് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വിമർശനമുയർത്തിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ആരാധകർ ഉൾപ്പെടെ നിരവധി പേർ ക്യാപ്റ്റൻസിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. രണ്ട് വർഷം ഗുജറാത്ത് ടൈറ്റൻസിൽ ഷമിയുടെ സഹതാരമായിരുന്നു പാണ്ഡ്യ.

”ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഗുജറാത്തിന് വേണ്ടി ഹാർദിക് 3,4 നമ്പറുകളിൽ ബാറ്റിംഗിനായി ഇറങ്ങിയിട്ടുണ്ട്. മൂന്നാമനോ നാലാമനോ ആയി ബാറ്റിംഗിനിറങ്ങിയാൽ എന്താണ് പ്രശ്‌നം. പക്ഷേ ഇവിടെ ഏഴാമനായി വാലറ്റത്ത് ബാറ്റിംഗിനിറങ്ങുന്നു. വാലറ്റത്ത് ബാറ്റിംഗിനിറങ്ങി ഹാർദിക് സ്വയം സമ്മർദ്ദം ചെലുത്തുകയാണ്. നേരത്തെ ബാറ്റിംഗിനിറങ്ങിയിരുന്നുവെങ്കിൽ മത്സരം വളരെ നേരത്തെ തന്നെ അവസാനിക്കുമായിരുന്നു. വിജയം നേടാനും കഴിഞ്ഞേനെ. പാറ്റ് കമ്മിൻസിനെ കണ്ട് ഒരു നായകൻ എങ്ങനെയാകണമെന്ന് പഠിക്കണമെന്നും ഷമി കൂട്ടിച്ചേർത്തു.

ഏഴാം നമ്പറിൽ ഹാർദിക് ബാറ്റിംഗിനിറങ്ങിയത് എം.എസ് ധോണിയെ അനുകരിച്ചല്ലേയെന്ന് ചോദ്യം ഉയർന്നു. എന്നാൽ ധോണിക്ക് പകരം ധോണി മാത്രമെയുള്ളു എന്നായിരുന്നു ഷമിയുടെ മറുപടി. ധോണിയോ കോലിയോ ആരുമായി കൊള്ളട്ടേ, ആരായാലും വ്യത്യസ്ത ചിന്താഗതിക്കാരാണ്. ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനങ്ങളിൽ കളിക്കാൻ ഇറങ്ങണമെന്നും ഷമി വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മുംബൈയുടെ ആദ്യ മത്സരത്തിൽ ഹാർദിക് ആദ്യ ഓവർ എറിയാനായി എത്തിയത് കണ്ട് പലരും അത്ഭുതപ്പെട്ടു. ജസ്പ്രീത് ബുമ്രയ്‌ക്ക് ആദ്യ ഓവർ നൽകാത്തതിൽ താൻ ആശ്ചര്യപ്പെട്ടെന്നും മുഹമ്മദ് ഷമി പറഞ്ഞു. പുതിയ പന്തിൽ പന്തെറിയാൻ ഹാർദിക്കിന് ഇഷ്ടമാണെന്നും അതിനാലാകാം അദ്ദേഹം ആദ്യ ഓവറിൽ ബൗളിംഗിനിറങ്ങിയതെന്നും ഷമി കൂട്ടിച്ചേർത്തു.

Tags: HARDIK PANDYAMohamad Shami
Share
Tweet
SendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies