മൂന്നാർ യാത്ര ആസ്വദിക്കണോ?; എങ്കിൽ വിട്ടോളൂ; ഒരു രൂപ നിരക്കിൽ റിസോർട്ടിൽ താമസിക്കാം; ഓഫർ ഒറ്റ ദിവസത്തേക്ക് മാത്രം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മൂന്നാർ യാത്ര ആസ്വദിക്കണോ?; എങ്കിൽ വിട്ടോളൂ; ഒരു രൂപ നിരക്കിൽ റിസോർട്ടിൽ താമസിക്കാം; ഓഫർ ഒറ്റ ദിവസത്തേക്ക് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാറെന്നത് സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. എത്രവട്ടം പോയാലും മതിവരാത്തത്ര പ്രകൃതിഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതൽ അടുപ്പിക്കുന്നത്. ഇഇപ്പോഴിതാ കേവലം ഒരു രൂപയ്‌ക്ക് മൂന്നാറിൽ താമസിക്കാനുളള അവസരമാണ് എത്തിയിരിക്കുന്നത്. ഒരു ദിവസമാണ് മൂന്നാറിലെ റിസോർട്ടിൽ താമസിക്കാൻ അവസരം. ടൂറിസ്റ്റ് ഗൈഡുകളുടെ സംഘടനയായ മൂന്നാർ നൈറ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു രൂപയിൽ മുറികൾ നൽകുന്നത്.

മാർച്ച് 27 ന് മാത്രമാണ് വിനോദസഞ്ചാരികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. ടൗണിന് സമീപമുള്ള വിവിധ റിസോർട്ടുകളിലായി 200 മുറികൾ ലഭ്യമാകും. വിനോദസഞ്ചാര വികസനം എന്ന ലക്ഷ്യം വച്ചാണ് നീക്കം. സാധാരണ 1500-മുതൽ 2,000 രൂപ വരെ ഈടാക്കുന്ന മുറികളാണ് ഇത്തരത്തിൽ ഒരു രൂപ നിരക്കിൽ നൽകുന്നത്. മാർച്ച് 27-ന് മാത്രമാകും ഈ ഓഫർ ലഭ്യമാകുക.

ബുക്ക് ചെയ്യുന്നതിലെ മുൻഗണന അനുസരിച്ചാകും മുറികൾ നൽകുക. കൂടുതൽ വിവരങ്ങൾക്ക് 8075161963 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags: munnarSUB
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies