14 വയസിന് താഴെയുള്ളവർ സ്ക്രോൾ ചെയ്ത് രസിക്കേണ്ട; സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് വിലക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

14 വയസിന് താഴെയുള്ളവർ സ്ക്രോൾ ചെയ്ത് രസിക്കേണ്ട; സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് വിലക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

തലഹസ്സീ: പതിനാല് വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് തടയുന്നതിനായി നിയമനിർമാണം നടത്തി ഫ്ലോറിഡ. പുതിയ നിയമപ്രകാരം 14 വയസിന് താഴെയുള്ളവർക്ക് സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതുസംബന്ധിച്ച ബില്ലിൽ ​ഗവർണർ റോൺ ഡെസാന്റിസ് ഒപ്പുവച്ചു. 14-15 വയസുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോ​ഗിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുകയും ചെയ്തു.

കുട്ടികളുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന വിലയിരുത്തലിലാണ് നിയമം കൊണ്ടുവന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ 14 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രവർത്തിക്കുന്ന 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും നിർത്തലാക്കും. 2025 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
എന്നാലിത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ‘മെറ്റ’ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു പ്രത്യേക സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ബില്ലിൽ എടുത്ത് പറയുന്നില്ലെങ്കിലും അനന്തമായി സ്ക്രോൾ ചെയ്യാൻ സാധിക്കുന്ന കണ്ടന്റുകൾ നൽകുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ബില്ലിന്റെ പരിധിയിൽ വരുമെന്നാണ് സൂചിപ്പിക്കുന്നത്.

 

Tags: social mediachildrenflorida
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies