മുസ്ലീം സമൂഹത്തെ പ്രീണിപ്പിക്കാൻ കേരളത്തിൽ ഇടതും വലതും മത്സരിക്കുകയാണ്; ഒരു മതവിശ്വാസവും രാജ്യ താത്പര്യത്തിന് മുകളിലാകരുത്: എം. അബ്ദുൾ സലാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം സമൂഹത്തെ പ്രീണിപ്പിക്കാൻ കേരളത്തിൽ ഇടതും വലതും മത്സരിക്കുകയാണ്; ഒരു മതവിശ്വാസവും രാജ്യ താത്പര്യത്തിന് മുകളിലാകരുത്: എം. അബ്ദുൾ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കേരളത്തിൽ ഇടതുമുന്നണിയും കോൺഗ്രസും ചേർന്ന് മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ എം. അബ്ദുൾ സലാം.’ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 26 വെള്ളിയാഴ്‌ച്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. രാജ്യത്തിനാണ് പ്രാധാന്യം നൽകുന്നതിൽ ഏതൊരു പൗരനും വോട്ടെടുപ്പ് ദിവസം എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാനെത്താം. അതല്ല വോട്ടെടുപ്പ് മാറ്റണമെന്ന് പറയുന്ന ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സമൂഹമെങ്ങനെ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

‘എനിക്ക് കോൺഗ്രസ്, ഐയുഎംഎൽ, ഇടതുമുന്നണി മുതലായ രാഷ്‌ട്രീയ പാർട്ടികളുമായി വ്യക്തിപരമായ വിരോധമില്ല. എന്റെ ചോദ്യം അവർ എന്തുകൊണ്ട് ദേശീയ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നില്ല എന്നതാണ്. മതത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകാം. പക്ഷേ അതൊരിക്കലും രാജ്യ താത്പര്യത്തിന് മുകളിലാകരുത്. ഞാൻ മുൻതൂക്കം നൽകുന്നത് എന്റെ രാജ്യത്തിനാണ്. അതുകൊണ്ടാണ് എൻഡിഎയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്

ബിജെപി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയാണ്. പക്ഷേ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലീങ്ങൾ ബിജെപിയിൽ നിന്ന് അകന്ന് നിൽക്കുന്നത്. വിദ്യാസമ്പന്നനായ ഒരു മുസ്ലീം എന്ന നിലയിൽ ഇന്ത്യയെ ലോകശക്തിയാക്കാനുള്ള ദൗത്യത്തിൽ നരേന്ദ്രമോദിക്കൊപ്പം ചേരേണ്ടത് തന്റെ കടമയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ വികസന കുതിപ്പിൽ ഒരു വിഭാഗം അസൂയ പൂണ്ട് നടക്കുമ്പോൾ അവരുടെ കുരുക്കിൽ അകപ്പെടുകയാണ് മുസ്ലീങ്ങൾ. അതിന് നിന്ന് കൊടുക്കാൻ മുസ്ലീങ്ങൾ തയ്യാറാകരുത്.

തുടർച്ചയായി മുത്തലാഖിന് ഇരയാകുന്ന മലപ്പുറത്തെ മുസ്ലീം വോട്ടർമാരിൽ തനിക്ക് വലിയ വിശ്വാസമാണുള്ളത്. അവർ നിശബ്ദരും അസംഘടിതരും ആയിരിക്കാം. പക്ഷേ തങ്ങളുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കടപ്പാടിന്റെ സൂചകമായി അവർ എനിക്ക് വോട്ട് ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റാലും പാർട്ടിയോട് ഒന്നും ആവശ്യപ്പെടില്ല. പകരം, താഴേ തട്ടിലുള്ള പ്രവർത്തകനായി തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MalappuramDr M Abdul Salamnda canidate
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies