പഞ്ചാബിൽ വൻ ലഹരി വേട്ട; രണ്ട് പ്രതികളെ പിടികൂടി ബിഎസ്എഫ് ; പരിശോധന ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ വൻ ലഹരി വേട്ട; രണ്ട് പ്രതികളെ പിടികൂടി ബിഎസ്എഫ് ; പരിശോധന ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 02:54 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അമൃത്‌സർ ജില്ലയിലെ നാഗാലംബ് വില്ലേജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

പ്രദേശത്ത് വൻ തോതിൽ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ബിഎസ്എഫ് സൈനികർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 1.140കിലോ ​ഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ പാക്കറ്റാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.

കഴി‍ഞ്ഞ ദിവസം അമൃത്സറിലെ ദൗക്ക് ഗ്രാമത്തിന് സമീപത്ത് നിന്നും അതിർത്തി സുരക്ഷാ സേന മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഡ്രോൺ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന ഡ്രോൺ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ദൗക്ക് ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് ‍‍ഡ്രോൺ കണ്ടെടുത്തത്.

കഴിഞ്ഞ ബുധനാഴ്ചയും തരൺ ജില്ലയുടെ അതിർത്തി പ്രദേശമായ നൗഷേര ഗ്രാമത്തിന് സമീപത്ത് നിന്നും ബിഎസ്എഫ് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. സൈനികരെ കണ്ടതോടെ ലഹരികടത്ത് സംഘം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. സ്ഥലത്ത് നിന്നും ​ഹെറോയിൻ അടങ്ങിയ പാക്കറ്റും ഒരു മോട്ടോർ സൈക്കിളും രണ്ട് മൊബൈൽ ഫോണുകളും സൈനികർ കണ്ടെടുത്തു.

Tags: BSFAmritsarpanjab
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies