ഭാരതത്തിന് ശക്തമായ നീതിന്യായ വ്യവസ്ഥയുണ്ട്; പുറത്ത് നിന്ന് ആരും നിയമവാഴ്ച പഠിപ്പിക്കാൻ വരേണ്ട: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന് ശക്തമായ നീതിന്യായ വ്യവസ്ഥയുണ്ട്; പുറത്ത് നിന്ന് ആരും നിയമവാഴ്ച പഠിപ്പിക്കാൻ വരേണ്ട: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. മറ്റുരാജ്യങ്ങൾ അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. ജനാധിപത്യ രാജ്യമായ ഭാരതത്തിന് നിയമവാഴ്ചയെ കുറിച്ച് മറ്റുരാജ്യങ്ങളിൽ നിന്നും ഉപദേശങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനിയും യുഎസും ഐക്യരാഷ്‌ട്ര സഭയും നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിയുടെ പ്രതികരണം.

‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ജനാധിപത്യ രാജ്യമാണ്. ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ വേണ്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ വിട്ടുവീഴ്ച വരുത്താനാകില്ല. നിയമപരിപാലനത്തെക്കുറിച്ച് ആരും ഭാരതത്തെ പഠിപ്പിക്കേണ്ടതില്ല. നിയമത്തിനു മുന്നിൽ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല. രാജ്യത്തെ നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് .’ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഉപരാഷ്‌ട്രപതി പറഞ്ഞു.

നിയമവാഴ്ച നടപ്പിലാക്കുന്നതിനെ എതിർക്കുന്നവർ, വിഷയത്തെ തെരുവുകളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുക. മനുഷ്യാവകാശമെന്ന പേരിൽ ചെയ്ത കുറ്റം മറച്ചുവയ്‌ക്കാൻ ശ്രമിക്കും. ഇതെല്ലാം നമുക്ക് മുന്നിലാണ് നടക്കുന്നതെന്നും പ്രതിപക്ഷ സഖ്യത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തൊഴിലുകളും അവസരങ്ങളും സൃഷ്ടിക്കാൻ അഴിമതി ഒരിക്കലും സഹായിക്കില്ല. അഴിമതിയെന്നാൽ ജയിലേക്കുള്ള പാതയാണ്. ഉത്സവകാലമെന്നോ വിളവെടുപ്പ് കാലമെന്നോ വ്യത്യാസമില്ല. അഴിമതിയെ ഒരുഘട്ടത്തിലും അവഗണിക്കാനാവില്ല. അതിനാൽ ഏതുകാലമായാലും കുറ്റം ചെയ്തവരെ സംരക്ഷിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags: USjagdeep dhankarVice PresidentOn rule of lawcounters Germany
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies