സർക്കാർ ഐടിഐയിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ; ലീവെടുത്തത് അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ഐടിഐയിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ; ലീവെടുത്തത് അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സർക്കാർ ഐടിഐ കോളേജിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ. കൊല്ലത്തെ തേവലക്കര സർക്കാർ ഐടിഐ കോളേജിലെ അദ്ധ്യാപകരാണ് കൂട്ട അവധിയെടുത്തത്. അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെയാണ് അ​ദ്ധ്യാപകർ അവധിയെടുത്തിരിക്കുന്നത്.

12 അദ്ധ്യാപകരുള്ള കോളേജിൽ ഇന്ന് ക്ലാസെടുക്കാൻ രണ്ട് പേർ മാത്രമാണ് വന്നത്. അദ്ധ്യാപകരില്ലാത്തനിലാൽ ക്യാമ്പസിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കുന്ന സാ​ഹചര്യമാണ് നിലവിലുള്ളത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നഷ്ടമാകുന്നതായി പരാതിയും ഉയരുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് തുടങ്ങേണ്ട ക്ലാസാണെന്നും അദ്ധ്യാപകർ എത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ കൃത്യസമയത്തെത്തി. എന്നാൽ പത്തര മണിയായിട്ടും ഒരു അദ്ധ്യാപകർ പോലും സ്ഥലത്തെത്തിയിട്ടില്ല. വീഡിയോയിലൂടെയാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. സ്റ്റാഫ് മുറിയിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളും മേശകളും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ നീക്കം.

Tags: itiKollam
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies