വിമാനത്തോളം വലിപ്പം; ഭീമൻ ഛിന്നഗ്രഹം ഭൂമിയ്ക്ക് നേരെയടുക്കുന്നു; നിരീക്ഷണം ശക്തമാക്കി നാസ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തോളം വലിപ്പം; ഭീമൻ ഛിന്നഗ്രഹം ഭൂമിയ്‌ക്ക് നേരെയടുക്കുന്നു; നിരീക്ഷണം ശക്തമാക്കി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 07:58 pm IST
FacebookTwitterWhatsAppTelegram

ഭൂമിക്കരികിലേക്ക് അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് നാസ. 13798 KMPH വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 170 അടിയോളം വരുന്ന ഛിന്നഗ്രഹമാണ് നീരീക്ഷണത്തിലുള്ളത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് നാല് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തു കൂടി കടന്നു പോകുന്നതായി സ്ഥിരീകരിച്ചത്. ഇവയൊന്നും ഭീഷണിയാകുന്ന വിധത്തിലുള്ളതല്ലെന്ന് നാസ വ്യക്തമാക്കി.

എന്നാൽ ഇവയിലുള്ള ഒരു ഛിന്നഗ്രഹം ഭൂമിക്ക് നേരെയെത്താൻ സാധ്യതയുണ്ടെന്നാണ് നാസയുടെ വിലയിരുത്തൽ. ഏകദേശം വിമാനത്തിന്റെ വലിപ്പമാണ് ഈ ഛിന്നഗ്രത്തിനുള്ളത്. 450 അടിയോളം വരുന്ന ഖഗോള ബഹിരാകാശ പാറയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറുതാണെങ്കിലും ഭൂമിക്ക് നേരെയുള്ള സഞ്ചാര പാത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭൂമിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരന്തര നിരീക്ഷണം അനിവാര്യമാണ്.

നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്ട് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 170 അടി വലിപ്പമുള്ള ഛിന്നഗ്രഹം 2015 MB54 എന്നാണ് തരംതിരിച്ചിരിക്കുന്നത്.ഏകദേശം 2.77 ദശലക്ഷം മൈൽ ദൂരത്തിൽ വച്ച് ഇവയുടെ ദിശ വേർതിരിക്കാനാണ് നാസ ലക്ഷ്യം വയ്‌ക്കുന്നത്. മണിക്കൂറിൽ 13,798 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ അപ്പോളോ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. കൂടാതെ ബഹിരാകാശത്ത് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ മറികടന്ന് പോകും. 2024 DQ എന്നാണ് ഇതിന്റെ പേര്.

താരതമ്യേന വലിപ്പം കുറവാണെങ്കിലും 2015 MB54 അപേക്ഷിച്ച് ഇത് ഭൂമിക്ക് ഭീഷണിയാകില്ലെന്ന് നാസ വ്യക്തമാക്കി. എന്നാൽ ഇരു ഛിന്നഗ്രഹങ്ങളുടെയും പാത നിരീക്ഷിച്ച് വരികയാണ്. Pan-STARSS, Catalina Sky Survey, NEOWISE എന്നിവയിലൂടെയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

Tags: NASA
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies