പിഎച്ച്ഡി പ്രവേശന പരീക്ഷ; യുജിസി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് എംജി സർവകലാശാലയ്ക്ക് എതിരെ പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎച്ച്ഡി പ്രവേശന പരീക്ഷ; യുജിസി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് എംജി സർവകലാശാലയ്‌ക്ക് എതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനത്തിന് പരീക്ഷ നടത്തിയെന്ന് കാട്ടി ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റിയാണ് പരാതി സമർപ്പിച്ചത്. പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ച് യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ എംജി സർവകലാശാല വീഴ്ച വരുത്തിയെന്നാണ് പരാതി.

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷകൾ പ്രവേശന നടപടികളിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്. നെറ്റ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ജെആർഎഫ് നൽകി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും അസിസ്റ്റന്റ് പ്രൊഫസറാകുന്നതിനുള്ള യോഗ്യതയും നൽകുന്നു. ഇതിന് ശേഷമുള്ള മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസർ ആകുന്നതിനുള്ള യോഗ്യതയും പിഎച്ച്ഡി പ്രവേശനത്തിന് അവസരവും ലഭിക്കും.

എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് മൂന്നാം വിഭാഗത്തിന് നെറ്റ് യോഗ്യത നൽകി പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അവസരം നൽകുന്നതാണ് രീതി.ഗവേഷണ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ നടത്തുന്നത് മിക്ക സാഹചര്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രത്യേക പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തരുതെന്ന് യുജിസി അടുത്തിടെ വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ രീതി അനുസരിച്ച് യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്‌കോർ മാനദണ്ഡം അനുസരിച്ചാകണം ഗവേഷകർക്ക് പിഎച്ച്ഡിക്ക് പ്രവേശനം നൽകേണ്ടത്. എഴുത്ത് പരീക്ഷയുടെ സ്‌കോറിനൊപ്പം 30 ശതമാനം മാർക്ക് അഭിമുഖത്തിന് നൽകിയാകണം അന്തിമ റാങ്ക് പട്ടിക തയാറാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

ഇത് കാറ്റിൽപറത്തി കഴിഞ്ഞ ദിവസം എംജി സർവകലാശാല വിജ്ഞാപനം പുറത്തു വിട്ടിരുന്നു. സർവകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1,544 ഒഴിവുകളിലേക്കാണ് പ്രവേശന പരീക്ഷയ്‌ക്ക് ഒരുങ്ങിയത്.

Tags: mg university
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies