റാംപ് എവിടെയെന്ന് ദിവ്യാംഗയുടെ ചോദ്യം; ജയ് ഗണേഷിന്റെ വിജയാഘോഷത്തിൽ ദിവ്യാംഗർ വേദിയിലെത്തുമെന്ന് ഉണ്ണിയുടെ ഉറപ്പ്; തരം​ഗമായി ട്രെയിലർ ലോഞ്ച്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

റാംപ് എവിടെയെന്ന് ദിവ്യാംഗയുടെ ചോദ്യം; ജയ് ഗണേഷിന്റെ വിജയാഘോഷത്തിൽ ദിവ്യാംഗർ വേദിയിലെത്തുമെന്ന് ഉണ്ണിയുടെ ഉറപ്പ്; തരം​ഗമായി ട്രെയിലർ ലോഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 07:27 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ തിയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിലാണ് മലയാളക്കര. മാർച്ച് 29ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വീൽചെയറിൽ ഇരുന്നുകൊണ്ടുള്ള ഉണ്ണിമുകുന്ദന്റെ പ്രകടനം തീർത്തും അവിസ്മരണീയമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ദിവ്യാംഗനായി എത്തുന്ന ഉണ്ണിമുകുന്ദന്റെ പ്രകടനം തന്നെയാണ് ജയ് ഗണേഷ് എന്ന സിനിമയുടെ ആത്മാവ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏവരുടെയും ഹൃദയത്തിൽ സ്പർശിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ സിനിമയുടെ അണിയപ്രവർത്തകർക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു.

ഒരു ദിവ്യാംഗനായി അഭിനയിച്ചപ്പോൾ ഉണ്ണിയുടെ വികാരം എന്തായിരുന്നുവെന്നും എന്തുകൊണ്ട് സ്‌റ്റേജുകളിൽ കയറാൻ സ്‌റ്റെപ്പുകൾ മാത്രം വയ്‌ക്കുന്നു, ഒരു റാംപ് വയ്‌ക്കുന്നത് ദിവ്യാംഗകർക്ക് കൂടി പ്രയോജനപ്പെടുമല്ലോയെന്ന ദിവ്യാംഗയുടെ ചോദ്യത്തിന് ഉണ്ണി നൽകിയ മറുപടിയാണ് ഇപ്പോൾ പ്രേക്ഷകപ്രീതി ഏറ്റുവാങ്ങുന്നത്. ദിവ്യാംഗയോട് ക്ഷമ പറഞ്ഞുകൊണ്ടാണ് ഉണ്ണി ചോദ്യത്തിനുള്ള മറുപടി നൽകിയത്.

തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രം തന്നെയായിരുന്നു ജയ് ഗണേഷിൽ അവതരിപ്പിച്ചതെന്നും റാംപിന്റെ കാര്യം ചിന്തയിൽ നിന്ന് വിട്ടുപോയതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയ്ഗണേഷിന്റെ വിജയാഘോഷത്തിൽ വേദിക്ക് താഴെയായി ഇരിക്കുന്ന എല്ലാ ദിവ്യാംഗരും അന്നേ ദിവസം വേദിയുടെ മുകളിൽ ഉണ്ടായിരിക്കുമെന്ന് ഉണ്ണി അവർക്ക് ഉറപ്പ് നൽകി. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി 100 വീൽചെയർ വിതരണം ചെയ്യുമെന്നും ഉണ്ണിമുകുന്ദൻ അറിയിച്ചു. ദിവ്യാംഗരായ സഹോദരികളെ പൊന്നാട അണയിച്ചും സിനിമയുടെ അണിയപ്രവർത്തകർ ആദരിച്ചു.

ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Tags: UNNIMUKUNDANJAI GANESH
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies