ഒറ്റ ശരീരവും , രണ്ട് മുഖങ്ങളുമുള്ള ഇരട്ട സഹോദരിമാർക്ക് വിവാഹം : ഇരുവർക്കും വരനായി യുഎസ് സൈനികൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഒറ്റ ശരീരവും , രണ്ട് മുഖങ്ങളുമുള്ള ഇരട്ട സഹോദരിമാർക്ക് വിവാഹം : ഇരുവർക്കും വരനായി യുഎസ് സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

1996-ൽ ‘ദ ഓപ്ര വിൻഫ്രി ഷോ’യിലൂടെ ലോകത്തിന് മുന്നിൽ എത്തിയ ഇരട്ട സഹോദരിമാരാണ് എബിയും ബ്രിട്ടാനി ഹെൻസലും . രണ്ട് മുഖങ്ങളും ഒറ്റ ശരീരവുമായി ജീവിക്കുന്ന സഹോദരങ്ങൾ. ഇപ്പോഴിതാ ഈ രണ്ട് സഹോദരിമാരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. സഹോദരിമാർ രണ്ടാളും ഇപ്പോൾ ഒരു പുരുഷനെ വിവാഹം കഴിച്ചിരിക്കുകയാണ് .

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിൽ നിന്ന് വിരമിച്ച ജോഷ് ബൗളിംഗിനെയാണ് ഇവർ വിവാഹം കഴിച്ചത് . അമേരിക്കയിൽ താമസിക്കുന്ന ഈ സഹോദരിമാർ നിലവിൽ അദ്ധ്യാപകരാണ് .

2021ൽ തന്നെ ഈ രണ്ട് സഹോദരിമാരും ജോഷ് ബൗളിംഗിനെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. എബിയും ബ്രിട്ടാനി ഹെൻസലും ഒരേ ശരീരം പങ്കിടുന്നു എന്നതാണ് ഈ രണ്ട് സഹോദരിമാരുടെ പ്രത്യേകത. എന്നാൽ അവർക്ക് രണ്ട് തലകളും രണ്ട് മുഖങ്ങളുമുണ്ട്. എബി ശരീരവും വലതു കൈയും കാലും നിയന്ത്രിക്കുന്നു. ശരീരത്തിന്റെ ഇടതുവശം നിയന്ത്രിക്കുന്നത് ബ്രിട്ടാനിയാണ്.

1990ലാണ് ഇരുവരും ജനിച്ചത്. ഇവരുടെ ജനനശേഷം ഒരു ഓപ്പറേഷൻ നടത്തി ഇരുവരെയും വേർപെടുത്താൻ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇരുവരും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ പറഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു .

Tags: viralSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies