ധാരാവിയിൽ അദാനി ഗ്രൂപ്പ് മാറ്റി പാർപ്പിക്കുന്നത് 7 ലക്ഷം പേരെ : നല്ലൊരു വീട് തങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നമാണെന്ന് ധാരാവിക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാരാവിയിൽ അദാനി ഗ്രൂപ്പ് മാറ്റി പാർപ്പിക്കുന്നത് 7 ലക്ഷം പേരെ : നല്ലൊരു വീട് തങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നമാണെന്ന് ധാരാവിക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ധാരാവി പുനർവികസന പദ്ധതിയ്‌ക്കായി 25.57 ഏക്കർ ഭൂമി വിട്ടു നൽകി റെയിൽവേ ലാൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി . മറ്റ് രേഖകൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭവന സമുച്ചയം ഇവിടെ നിർമ്മിക്കും. നാല് ബഹുനില കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് സമുച്ചയം.

ഈ മൂന്ന് കെട്ടിടങ്ങളിലായി 821 മുറികൾ ഉണ്ടാകും. ഇതിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. ഇതോടൊപ്പം വിനോദത്തിനുള്ള പ്രത്യേക സംവിധാനം, ഭരണനിർവഹണ കെട്ടിടം എന്നിവയും നിർമിക്കും. ഏറ്റവും വലിയ പുനർവികസന പദ്ധതിക്കായി സംസ്ഥാന സർക്കാർ ധാരാവി പുനർവികസന പദ്ധതി (ഡിആർപി) എന്ന പേരിൽ ഒരു വകുപ്പുതല സംവിധാനം രൂപീകരിച്ചു.

അതേസമയം അദാനി ഗ്രൂപ്പിന്റെയും മഹാരാഷ്‌ട്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ‘ധാരാവി പുനർവികസന പ്രോജക്ടിന്’ വേണ്ടിയുള്ള ധാരാവിയുടെ ഡിജിറ്റൽ സർവേ ഇന്ന് മുതൽ ആരംഭിച്ചു. ധാരാവി പുനർവികസന പദ്ധതിയുടെയും ചേരി പുനരധിവാസ അതോറിറ്റിയുടെയും (എസ്ആർഎ) സംഘങ്ങളാണ് സർവേയ്‌ക്കായി എത്തിയിരിക്കുന്നത്. കമല രാമൻ നഗർ ഏരിയയിൽ നിന്നാണ് സർവേ ആരംഭിച്ചത്.

അർഹരായവർക്ക് ശുചിമുറി സൗകര്യങ്ങളടക്കം 500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടുകളാണ് നൽകുക . 2000 ജനുവരി ഒന്നിന് മുമ്പ് ധാരാവിയിൽ താമസമക്കിയവരെയാണ് അർഹതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുക . സർവേ പൂർത്തിയാകാൻ ഏകദേശം 8 മാസമെടുക്കും. പദ്ധതി പ്രകാരം ഏഴ് ലക്ഷം പേരെയാണ് മാറ്റി പാർപ്പിക്കുക.

അതേസമയം വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്നമാണ് സഫലമാകുന്നതെന്ന് ധാരാവി നിവാസികൾ പറഞ്ഞു. “ഞങ്ങൾ കമല രാമൻ നഗറിൽ ആദ്യത്തെ സർവേയുടെ രേഖകൾ നൽകി,ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവയും സർവേ സംഘത്തിന് നൽകിയിട്ടുണ്ട്. .സർവേ ടീമുമായി ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു.സർവേ കഴിഞ്ഞപ്പോൾ ഉറപ്പായും വീട് കിട്ടും എന്ന് തോന്നുന്നു. വർഷങ്ങളായുള്ള നമ്മുടെ സ്വപ്നം ഇത്തവണ സഫലമാകും . ഞങ്ങളുടെ സ്വപ്നം പൂർത്തീകരിക്കുമെന്ന് തോന്നുന്നു. നല്ലൊരു വീടും കിട്ടും. എല്ലാ രേഖകളും ഞങ്ങൾ സർവേ സംഘത്തിന് നൽകിയിട്ടുണ്ട്. “ ജനങ്ങൾ പറയുന്നു.

Tags: DHARAVI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies