കുഞ്ഞിന് ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും ബുദ്ധിമുട്ട്; മുലയൂട്ടാൻ താത്പര്യവുമില്ല; മൂന്ന് മാസം പ്രായമുള്ള മകളെ ദത്ത് നൽകാൻ ദമ്പതികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞിന് ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും ബുദ്ധിമുട്ട്; മുലയൂട്ടാൻ താത്പര്യവുമില്ല; മൂന്ന് മാസം പ്രായമുള്ള മകളെ ദത്ത് നൽകാൻ ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 01:46 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ഞുങ്ങൾ വലിയ ഉത്തരവാദിത്തമാണെന്നും ശല്യമാണെന്നും പറയുന്ന മാതാപിതാക്കളുടെ കാലത്താണ് നാം ജീവിക്കുന്നത്. അത്തരം സംഭവമാണ് കഴിഞ്ഞ ദിവസം അന്തർദേശിയ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത്.

കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് 3 മാസം പ്രായമുള്ള മകളെ ദത്ത് നൽകാൻ തയ്യാറായിരിക്കുകയാണ് യുഎസ് ​ദ​മ്പതികൾ . അതിന് അവർ പറയുന്ന കാരണം കേട്ടാണ് എല്ലാവരും ഞെട്ടിയത്. കുഞ്ഞിന്റെ അച്ഛനാണ് വിശദാംശങ്ങൾ റെഡിറ്റ് എന്ന വൈബ്സൈറ്റിൽ പങ്കുവെച്ചത്.

കൊച്ചുകുട്ടി ദമ്പതികളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഭർത്താവ് പറയുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞുമായി ഇടപഴകാൻ ഭാര്യയ്‌ക്ക് തീരെ താത്പര്യം തോന്നുന്നില്ല. കുഞ്ഞിന് ഇടയ്‌ക്കിടെ ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും വസ്ത്രം മാറുന്നതും ബുദ്ധിമുട്ടായി തോന്നുന്നു. താനും ഭാര്യയും ജോലിക്ക് പ്രാധാന്യം നൽകുന്നവരും ശാഠ്യക്കാരും ആണ്. അതിനാൽ പ്രസവ അവധി രണ്ടാഴ്ച മാത്രമാണ് ഭാര്യ എടുത്തത്, പിതാവ് പങ്കുവെച്ചു.

കുഞ്ഞിന് മുലയൂട്ടില്ലെന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നതായും പിതാവ് പറയുന്നു. ഭാര്യയക്ക് കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കുന്നത് ഇഷ്ടമല്ലെന്നും എന്നാൽ തനിക്ക് നേരെ മറിച്ചാണ്. എതായാലും തങ്ങൾക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ലെന്നും താത്പര്യമുളളവർക്ക് കുഞ്ഞിനെ നൽകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്ത് വന്നതോടെ ശിശു സംരക്ഷണ അധികൃതർ ദമ്പതികളെ ബന്ധപ്പെട്ടു.

ഭാര്യയുടെ പക്ഷം ചേരാനുള്ള കാരണവും കുറപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്റെ മകളില്ലാത്ത ജീവിതം എനിക്ക് ഓർക്കാൻ കഴിയും. എന്റെ ഭാര്യയില്ലാത്ത ജീവിതം എനിക്ക് ബുദ്ധിമുട്ടാണ്. മകളെ ദത്ത് നൽകുന്നത് ശരിയല്ലെന്ന് അറിയാം അവൾ കൂടെയുണ്ടാകുന്നത് എന്റെ ഭാര്യയെ ദുഖിതയാക്കും -ഭർത്താവ് എഴുതി

പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ ആളുകൾ റോബോട്ടുകളെപ്പോലെയോ അന്യഗ്രഹജീവികളെപ്പോലെയോ തോന്നുന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉപയോക്താക്കൾ രേഖപ്പെടുത്തിയത്.

Tags: childadoption3 monthh
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies