ശാരീരിക ക്ഷമതയില്ല..! ടി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി ഇം​ഗ്ലണ്ട് സൂപ്പർ താരം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശാരീരിക ക്ഷമതയില്ല..! ടി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി ഇം​ഗ്ലണ്ട് സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ടിന്റെ സൂപ്പർ ഓൾറൗണ്ടറും ടെസ്റ്റ് നായകനുമായ ബെൻ സ്റ്റോക്സ് ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കും. ശാരീരിക ക്ഷമതയിലെ പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. 2022 ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിന് കന്നി കിരീടം സമ്മാനിച്ചതിൽ നിർണായകമായത് ബെൻ സ്റ്റോക്സിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു. പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇം​ഗ്ലണ്ട് കിരീടമുയർത്തിയത്.

ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകദിനത്തിൽ നിന്ന് വിരമിച്ച താരം, പക്ഷേ ഇന്ത്യയിൽ നടന്ന ലോകകപ്പ് കളിക്കാൻ തിരികെയെത്തിയിരുന്നു. ടൂർണമെന്റിന് ശേഷം 32-കാരൻ ശസത്രക്രിയക്ക് വിധേയനായിരന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് ആഷസിലെ അവസാന മൂന്ന് ടെസ്റ്റിൽ സ്റ്റോക്സ് ബൗൾ ചെയ്തിരുന്നില്ല.എകദിന ലോകകപ്പിലും നിറം മങ്ങിയിരുന്നു.

ബൗൾ ചെയ്യാനുള്ള ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായതിനാൽ തന്നെ ടി20 ലോകകപ്പിന് പരി​ഗണിക്കേണ്ടെന്ന് സ്റ്റോക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് താരം ഐപിഎല്ലിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. സർജറിയെ തുടർന്ന് സ്റ്റോക്സിന് 9 മാസത്തോളം ബൗൾ ചെയ്യാനായിരുന്നില്ല.

Tags: t20WORLD CUPStokesPullsout of
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies