BMW ​ഗ്രൂപ്പും TATAയും കൈക്കോർക്കുന്നു; സംയുക്ത സംരംഭം ഇന്ത്യയിൽ; ഭാരതത്തിലെ എൻജിനീയർമാരുടെ വൈദ​ഗ്ധ്യത്തെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് BMW
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

BMW ​ഗ്രൂപ്പും TATAയും കൈക്കോർക്കുന്നു; സംയുക്ത സംരംഭം ഇന്ത്യയിൽ; ഭാരതത്തിലെ എൻജിനീയർമാരുടെ വൈദ​ഗ്ധ്യത്തെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് BMW

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജർമൻ ഓട്ടോമോട്ടീവ് ഭീമനായ BMW ​ഗ്രൂപ്പും ഭാരതത്തിന്റെ ടാറ്റ ടെക്നോളജീസും കൈക്കോർക്കുന്നു. ഇരുകമ്പനികളും ചേർന്ന് ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറും ഐടി ഡെവലപ്മെന്റ് ഹബ്ബും ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യം. സംയുക്ത സംരംഭത്തിനായി ഇരുകൂട്ടരും കരാറിൽ ഒപ്പിട്ടു. പൂനെ, ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഐടി ഹബ്ബ് തുടങ്ങുമെന്ന് കമ്പനികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംയുക്ത സംരംഭത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ ബെം​ഗളൂരുവിലും പൂനെയിലുമാകും നടക്കുക. ചെന്നൈയിൽ ഐടി സൊലൂഷൻസിന് പ്രാധാന്യം നൽകും. സംയുക്ത കരാർ നടപ്പിലാക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടിയിരിക്കുകയാണെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.

സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വെഹിക്കിൾ (SDV), ബിഎംഡബ്ല്യൂ ​ഗ്രൂപ്പ് പ്രീമിയം കാറുകളുടെ സൊലൂഷൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് എന്നിവ ഉൾപ്പെടുന്ന ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ തയ്യാറാക്കുകയാണ് കരാർ കൊണ്ട് ലക്ഷ്യമിടുന്നത്. 100 ഇന്നോവേറ്റേഴ്സിനെ ഉൾപ്പെടുത്തി സംരംഭം ആരംഭിക്കുമെന്നും വരുംവർഷങ്ങളിൽ ഇന്നോവേറ്റേഴ്സിന്റെ എണ്ണം നാലക്കം കടക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സോഫ്റ്റ്‌വെയറുകളും ഐടി ഹബ്ബുകളും അടങ്ങുന്ന BMW ​ഗ്രൂപ്പിന്റെ ​ഗ്ലോബൽ നെറ്റ് വർക്കിന്റെ ഭാ​ഗമാകും പുതിയ സംരംഭം.

BMW ​ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനൊരുങ്ങുന്ന പുതിയ സംരംഭം ഡിജിറ്റൽ എൻജിനീയറിം​ഗ്, ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള സൊലൂഷൻസ് നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ ടെക്നോളജീസ് സിഇഒയും എംഡിയുമായ വാരൻ ഹാരിസ് പ്രതികരിച്ചു. പ്രീമിയം ഉത്പന്നങ്ങൾ നിർമിക്കുന്നതിനും മികച്ച ഡിജിറ്റൽ എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നതിനും ബിസിനസ് ഐടിയലെ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും ബിഎംഡബ്ല്യൂ ​ഗ്രൂപ്പിന് ആവശ്യമായ എല്ലാ സഹായവും ടാറ്റ ഉറപ്പുവരുത്തും. ടാറ്റയുമായി ഒന്നിച്ചുള്ള പ്രവർത്തനം software-defined vehicle മേഖലയിൽ BMWവിന്റെ പുരോ​ഗതി ഉയരാൻ മുതൽക്കൂട്ടാകുമെന്ന് BMW ​ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫ് ​ഗ്രോട്ട് പ്രതികരിച്ചു. കൂടാതെ ഭാരതത്തിൽ കഴിവുറ്റ എൻജിനീയർമാർ ധാരാളമുണ്ടെന്നും പുതിയ സോഫ്റ്റ്‌വെയർ സംരംഭത്തിലേക്ക് സുപ്രധാന സംഭാവനകൾ നൽകാൻ അവർക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TATABMWSoftware
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies