മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ഓൾഔട്ടായി. 28 റൺസിനാണ് ലക്നൗവിന്റെ വിജയം. 153 റൺസെടുക്കാനെ ആതിഥേയർക്ക് സാധിച്ചുള്ളു. ആർ.സി.ബിയുടെ മൂന്നാം തോൽവിയാണിത്. ലക്നൗവിന്റെ പുത്തൻ കണ്ടെത്തൽ മായങ്ക് യാദവാണ് ആർ.സി.ബിയെ ചുരുട്ടിക്കൂട്ടിയത്. നാലോവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് യുവതാരം പിഴുതത്.

രജത് പടിദാർ(29) ഒരിക്കൽക്കൂടി പരാജയമായി, ​ഗ്ലെൻ മാക്സ് വെൽ ഡക്കായി മോശം ഫോം തുടർന്നു. കാമറൂൺ ​ഗ്രീനും(9) വീണ്ടും നിറം മങ്ങി. കോലിക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. 4.2 ഓവറിൽ ടീം സ്കോർ 40 നിൽക്കെ വിരാട് കോലിയുടെ(22) പുറത്താകലാണ് ആർ.സി.ബിയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഇടവേളകളിൽ വിക്കറ്റു വീണതോടെ ആർ.സി.ബി പ്രതിസന്ധിയിലായി. ഒരു ഘട്ടത്തിൽപ്പോലും വിജയ പ്രതീക്ഷ ഉയർക്കാൻ അവർക്കായില്ല.

ഫാഫ് ഡുപ്ലെസി (19), അനുജ് റാവത്ത്(11), ദിനേശ് കാ‍ർത്തിക് (4), മായങ്ക് ദാ​ഗർ(0), മുഹമ്മദ് സിറാജ്(12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 33 റൺസ് നേടി ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോ‌ർ ആണ് ടോപ് സ്കോറർ. മണിമാരൻ സിദ്ധാർത്ഥ്,യഷ് ഠാക്കൂർ, സ്റ്റോയിനസ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. നവീൻ ഉൾ ഹഖിന് രണ്ടു വിക്കറ്റും കിട്ടി.

Tags: RCBluknowlossipl2024
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies