ആഡംബര കാർ സ്വന്തമാക്കി രൺബീർ കപൂർ; വില 6 കോടി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആഡംബര കാർ സ്വന്തമാക്കി രൺബീർ കപൂർ; വില 6 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹ​മാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8 ആണ് രൺബീർ സ്വന്തമാക്കിയ പുതിയ കാർ.

താരത്തിന്റെ അവസാന ചിത്രമായ അനിമലിലെ കഥാപാത്രമായ രൺവിജയ് സിം​ഗിനും ആഡംബര കാറുകളോടാണ് താത്പര്യം. രൺവിജയ്‌ക്ക് റോൾസ് റോയ്‌സിനോടാണ് ഇഷ്ടമെങ്കിൽ, രൺബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കമ്പം. രൺബീറിന്റെ കാർ കളക്ഷൻ വിപുലീകരിക്കാനെത്തിയ ‘ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8’ ന്റെ വില ഏകദേശം 6 കോടി രൂപയാണ്.

41 കാരനായ രൺബീറിന് മെഴ്‌സിഡസ്-എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ സ്‌പോർട്ട്, ഔഡി 8, ഔഡി ആർ8, ലാൻഡ് റോവർ റേഞ്ച് റോവർ തുടങ്ങിയ കാറുകൾ സ്വന്തമായിട്ടുണ്ട്.

Tags: RANBEER KAPOORSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies