സന്ദേശങ്ങൾ കൈമാറിയത് കോഡ് ഭാഷയിൽ; മരിക്കും മുൻപ് വിവരങ്ങൾ നശിപ്പിച്ചു; പൊലീസിന് അഴിയാക്കുരുക്കായി മലയാളികളുടെ മരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദേശങ്ങൾ കൈമാറിയത് കോഡ് ഭാഷയിൽ; മരിക്കും മുൻപ് വിവരങ്ങൾ നശിപ്പിച്ചു; പൊലീസിന് അഴിയാക്കുരുക്കായി മലയാളികളുടെ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കും ആര്യയുടെയും ദേവിയുടെയും മൃതദേഹം വട്ടിയൂർ കാവിലെ വീടുകളിലേക്കും കൊണ്ടുപോയി. സംഭവത്തിൽ ബ്ലാക്ക് മാജിക്കാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന സംശയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പൊലീസ്.

രഹസ്യ കോഡുള്ള ഇ-മെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്കയച്ചതായി പൊലീസ് പറഞ്ഞു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അരുണാചൽ പ്രദേശിലെ അഞ്ചംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലുള്ള ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. മൂന്ന് പേരും രഹസ്യഭാഷയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. 2021 മുതൽ ഇത്തരത്തിൽ അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 27-ാം തീയതിയാണ് ആര്യയെ വീട്ടിൽ നിന്ന് കാണാതാവുന്നത്. ഇതോടെ ആര്യയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അരുണാചലിലേക്ക് പോയതായി പൊലീസ് കണ്ടെത്തിയത്. നവീനും ഭാര്യ ദേവിയും അമാനുഷിക ശക്തികളിൽ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പറഞ്ഞു. ആര്യയുമായും ഇക്കാര്യങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. നവീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്‌ടോപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ മരണാനന്തര ജീവിതത്തെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായിരുന്നു അടങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags: arunachalBlack MagicDeath of Malayalis
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies