വയനാട്ടിൽ പോരടിക്കുന്നവർ ഡൽഹിയിൽ കെട്ടിപ്പിടിക്കും; ഇൻഡി മുന്നണിയുടെ ലക്ഷ്യം സാധാരണക്കാരെ കൊള്ളയടിക്കൽ: സ്മൃതി ഇറാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ പോരടിക്കുന്നവർ ഡൽഹിയിൽ കെട്ടിപ്പിടിക്കും; ഇൻഡി മുന്നണിയുടെ ലക്ഷ്യം സാധാരണക്കാരെ കൊള്ളയടിക്കൽ: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 09:09 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ബിജെപിക്കായി വോട്ടുതേടിയെത്തുന്ന പ്രവർത്തകരോട് ജനങ്ങൾ പറയുന്നത് എൻഡിഎ സർക്കാർ 400-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തെ വികസിത രാജ്യമാകുമെന്നും മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നുമാണ് ബിജെപിയുടെ ഇത്തവണയുടെ പ്രഖ്യാപനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നരേന്ദ്രമോദിയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നവരോട് ചോദിക്കാനുള്ളത് ആരാണ് നിങ്ങളുടെ നേതാവ്, എന്താണ് നിങ്ങളുടെ ലക്ഷ്യം എന്നതാണ്. രാജ്യത്തെ കൊള്ളയടിക്കലാണ് നിങ്ങളുടെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും അറിയാം. ഇൻഡി മുന്നണിയുടെ അവസ്ഥ എന്താണെന്ന് വയനാട്ടിൽ കണ്ടു. അവിടെ ഇടതുമുന്നണി കോൺഗ്രസിനോട് ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഇവിടെ മത്സരിക്കുന്നതെന്ന്. കോൺഗ്രസിനോട് അമേഠിയിൽ അല്ലെങ്കിൽ വടക്കേ ഇന്ത്യയിൽ പോയി ബിജെപിക്ക് എതിരെ മത്സരിക്കാനാണ് അവർ പറയുന്നത്. വയനാട്ടിൽ പരസ്പരം ചേരിതിരിഞ്ഞ് പോരാടുന്ന ഇവർ ഡൽഹിയിൽ കെട്ടിപ്പിടുത്തമാണ് നടത്തുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

കേരളത്തിൽ പരസ്പരം ചീത്ത പറയുന്ന ഇവരുടെ ലക്ഷ്യം സാധാരണക്കാരെ കൊള്ളയടിക്കുക, രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുക എന്നതാണ്. ഒരു ഭാഗത്ത് നരേന്ദ്രമോദി രാജ്യത്തെ വികസിതമാക്കാൻ ശ്രമിക്കുമ്പോൾ ഇൻഡി മുന്നണി കൊള്ളയടിക്കാൻ ശ്രമിക്കുകയാണ്. സഹകരണ വകുപ്പിനെ ശക്തിപ്പെടുത്താനായി കേന്ദ്രസർക്കാർ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചപ്പോൾ ഇൻഡി മുന്നണി കേരളത്തിലെ സഹകരണ ബാങ്കുകൾ കൊള്ളടിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു.

Tags: Smriti IraniINDI block
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies