"അമേഠിയിലെ ജനങ്ങൾക്ക് ഞാൻ വേണമെന്ന് നിർബന്ധമാണെങ്കിൽ, ഗാന്ധി കുടുംബത്തെ തിരിച്ചുവേണമെങ്കിൽ.." മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അമേഠിയിലെ ജനങ്ങൾക്ക് ഞാൻ വേണമെന്ന് നിർബന്ധമാണെങ്കിൽ, ഗാന്ധി കുടുംബത്തെ തിരിച്ചുവേണമെങ്കിൽ..” മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 09:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര. ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന സൂചനയാണ് കോൺ​ഗ്രസ് നേതാവ് പ്രിയങ്കയുടെ ഭർത്താവ് നൽകിയിരിക്കുന്നത്. “അമേഠിയിലെ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അവരുടെ എംപിയായി ഞാനെത്തണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ” ഒരുപക്ഷെ മത്സരിച്ചേക്കുമെന്നായിരുന്നു വാദ്രയുടെ പ്രതികരണം. ദേശീയ മാദ്ധ്യമമായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ഭർത്താവ് മനസുതുറന്നത്.

അമേഠിയിലെ ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള വികസനവും സിറ്റിം​ഗ് എംപി കൊണ്ടുവന്നില്ലെന്നും ​ഗാന്ധി കുടുംബത്തെ വിമർശിക്കുക മാത്രമാണ് അവർ ചെയ്തതെന്നുമായിരുന്നു റോബർട്ട് വാദ്രയുടെ നിരീക്ഷണം. റായ്ബറേലിയും സുൽത്താൻപൂരും അമേഠിയും വർഷങ്ങളോളം കോൺ​ഗ്രസിന്റെതായിരുന്നു. ഇപ്പോൾ അതിൽ അമേഠിയിലെ ജനങ്ങൾ സിറ്റിം​ഗ് എംപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവർക്ക് തെറ്റുപറ്റിയെന്ന് അമേഠിയിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അവർക്ക് ഇതിൽ നിന്ന് മോചനം വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ, ​ഗാന്ധി കുടുംബത്തെ അവർക്ക് തിരികെ വേണമെന്നുണ്ടെങ്കിൽ, എംപി സ്ഥാനത്ത് അവർ റോബർട്ട് വാദ്രയെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, കോൺ​ഗ്രസിന് തീർച്ചയായും അമേഠി തിരിച്ചുലഭിക്കും.- റോബർട്ട് വാദ്ര പറഞ്ഞു.

കോൺ​ഗ്രസിന്റെ ശക്തികേന്ദ്രവും രാഹുലിന്റെ മണ്ഡലവുമായിരുന്ന അമേഠിയിൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി നേടിയ വിജയം ​ഗാന്ധി കുടുംബത്തെയും കോൺ​ഗ്രസ് പാർട്ടിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഭാവി പ്രധാനമന്ത്രിയായി കോൺ​ഗ്രസ് ഉയർത്തി കാട്ടിയ രാഹുൽ സ്വന്തം മണ്ഡലത്തിൽ വൻ പരാജയം നേരിട്ടപ്പോൾ തോൽവിയെ ഏതുവിധത്തിൽ ന്യായീകരിക്കണമെന്ന് പോലും നേതാക്കൾക്ക് പിടികിട്ടിയില്ല. പരാജയ ഭീതിയുണ്ടായിരുന്നതിനാൽ വയനാട്ടിൽ കൂടി മത്സരിച്ചുവെന്നത് രാഹുലിന്റെ എംപി സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള പിടിവള്ളിയായി. സ്മൃതി ഇറാനിയെന്ന എതിരാളിയെ വിലകുറച്ചുകണ്ട കോൺ​ഗ്രസിന് പകരം നൽകേണ്ടി വന്നത് ശക്തികേന്ദ്രമായ അമേഠിയായിരുന്നു.

Tags: robert vadraAMETHILoksabha 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies