​ഗുജറാത്ത് തട്ടകത്തിൽ പഞ്ചാബിന്റെ പടയോട്ടം; ഭാ​ഗ്യ നായകനായി അവതരിച്ച് ശശാങ്ക് സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

​ഗുജറാത്ത് തട്ടകത്തിൽ പഞ്ചാബിന്റെ പടയോട്ടം; ഭാ​ഗ്യ നായകനായി അവതരിച്ച് ശശാങ്ക് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ​ശശാങ്ക് സിം​ഗിന്റെ ചിറകേറി പഞ്ചാബിന് സീസണിലെ രണ്ടാം ജയം. ​ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ​പഞ്ചാബ് മറികടക്കുകയായിരുന്നു. ലേലത്തിനിടെ അബദ്ധത്തിൽ ടീമിലെത്തിച്ച ശശാങ്ക് സിം​ഗിന്റെ ഇന്നിം​ഗ്സാണ് പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകിയത്.

29 പന്തിൽ 61 റൺസ് നേടി ടീമിനെ വിജയ തീരത്ത് അടുപ്പിച്ച ശശാങ്കാണ് കളിയിലെ താരം. തകർച്ചയോടെ തുടങ്ങിയ പഞ്ചാബിന് പ്രഭ്സിമ്രാൻ സിം​ഗ് (35) പ്രതീക്ഷ നൽകി. നൂർ അഹമ്മദി പ്രഭ്സിമ്രാനെ വീഴ്‌ത്തി തിരിച്ചടിച്ചു. പിന്നാലെയെത്തിയ സാം കറൻ(5), സിക്കന്ദർ റാസ(15), ജിതേഷ് ശർമ്മ(16) എന്നിവർ നിരാശരാക്കി പെട്ടെന്ന് കൂടാരം കയറി.

എന്നാൽ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി അശുതോഷ് ശർമ്മ 31(12) ഗുജറാത്തിന്റെ വിജയ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. ശശാങ്ക് സിം​ഗിനൊപ്പം 43(22) ​റൺസിന്റെ കൂട്ടുക്കെട്ടുയർത്തി പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് അശുതോഷ് ക്രീസ് വിട്ടത്. പഞ്ചാബിനായി നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ,മോഹിത് ശർമ്മ, ദർശൻ നൽകണ്ടേ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Tags: Winipl2024PBKSAhmedabadSecond
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies