മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീവിതം; രഹസ്യകോഡുള്ള ഇ മെയിലിലെ പ്രധാന വിഷയം അന്യ​ഗ്രഹ ജീവിതം; ആര്യ അയച്ച സന്ദേശം പരിശോധിച്ച് പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീവിതം; രഹസ്യകോഡുള്ള ഇ മെയിലിലെ പ്രധാന വിഷയം അന്യ​ഗ്രഹ ജീവിതം; ആര്യ അയച്ച സന്ദേശം പരിശോധിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളികൾക്ക് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് ഡോണ്‍ ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നെന്ന് പൊലീസ്. മൂന്ന് വർഷം മുമ്പ് ആര്യ സുഹൃത്തുക്കൾക്ക് പങ്കുവച്ച ഒരു ഇമെയിൽ സന്ദേശത്തിലാണ് അന്വേഷണം എത്തിയിരിക്കുന്നത്.

ഇതിൽ നിന്നാണ് ഡിജിറ്റൽ തെളിവുകൾക്ക് ഇടം നൽകാത്ത വിധത്തിലാണ് നവീൻ നീക്കങ്ങൾ നടത്തിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സുഹൃത്തുക്കൾക്ക് ആര്യ അയച്ച ഫോർവേർഡ് മെസേജിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ഇത് കൂടാതെ ചില കോഡുകളുമുണ്ട്. മരണവാർത്ത അറിഞ്ഞതോടെയാണ് ഈ സന്ദേശം സുഹൃത്തുക്കൾ പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.

മരണ ശേഷം മറ്റൊരു ​ഗ്രഹത്തിൽ എത്തിയാൽ ഇതിലും മികച്ച ജീവിതം സാധ്യമാകുമെന്ന് നവീൻ ആര്യയെയും ദേവിയെയും വിശ്വസിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മറ്റൊരു ഗ്രഹത്തിലെത്തിയാൽ ഭൂമിയിലേതിനേക്കാൾ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളവരാകാം അവിടെയുള്ളതെന്നും ഇവർ വിശ്വസിച്ചിരുന്നതായും പൊലീസ് വിലയിരുത്തുന്നുണ്ട്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീവിതം സാധ്യമാകുമെന്ന് നവീൻ ദേവിയെയും ആര്യയെയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. അതിനായി മരണം എങ്ങനെയാവണമെന്ന് ആസൂത്രണം ചെയ്തതും നവീനാണെന്നാണ് പോലീസിന്റെ നിഗമനം. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Tags: Black Magic
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies