എംപിമാരെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് പോസ്റ്റ്മാന്റെ ജോലി ചെയ്യാനല്ല; രാഹുലിന് സ്വന്തം മണ്ഡലത്തെ രക്ഷിക്കാനുള്ള സമയമില്ല; സ്മൃതി ഇറാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംപിമാരെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് പോസ്റ്റ്മാന്റെ ജോലി ചെയ്യാനല്ല; രാഹുലിന് സ്വന്തം മണ്ഡലത്തെ രക്ഷിക്കാനുള്ള സമയമില്ല; സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: രാഹുലിന് ഇപ്പോഴും സ്വന്തം മണ്ഡലത്തെ രക്ഷിക്കാനുള്ള സമയമില്ലെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്പിറേഷണൽ പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയാണ് വയനാട്. പക്ഷേ അതൊന്നും അവിടെ നടപ്പായി കാണുന്നില്ല. കോൺഗ്രസ് പാർട്ടി സുഖലോലുപതയുടെ രാഷ്‌ട്രീയമാണ് നടത്തുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

”വയനാടിന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി എംപി ഒരിക്കലും എന്നെ കാണാനായി വന്നിട്ടില്ല. പാർലമെന്റിലെ ചോദ്യോത്തര വളയിൽ വയനാടിനെ കുറിച്ച് പരാമർശിക്കുന്നത് പോലും കേട്ടിട്ടില്ല. ന്യൂനപക്ഷ വിഷയങ്ങളെ പറ്റി ഇതുവരെയും സംസാരിച്ചിട്ടില്ല. എംപിമാരെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് പോസ്റ്റ്മാന്റെ ജോലി ചെയ്യാനല്ല. അമേഠിയുടെ കാര്യങ്ങൾക്കായി അതത് മന്ത്രാലയങ്ങളിൽ പോയാണ് ഞാൻ കാര്യങ്ങൾ നടത്തിയിരുന്നത്.

വയനാട് രാഹുലിന് ഒരിക്കലും പ്രഥമ പരിഗണനയായിരുന്നില്ല. നേതൃത്വത്തിന്റെ നിർബന്ധത്തിന് വിധേയനായി 2019-ൽ മനസില്ലാമനസോടെ അവിടെയെത്തിയതാണ്. ഇന്ന് വയനാട് തന്റെ കുടുംബം എന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ അങ്ങനെയായിരുന്നില്ലെന്നും” കേന്ദ്രമന്ത്രി പരിഹസിച്ചു.

രാഷ്‌ട്രീയ അപക്വതയാണ് രാഹുലിനുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ആരുമറിയാതെ സ്വീകരിക്കാം എന്നുള്ള തെറ്റിദ്ധാരണയിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയോട് വിധേയമായിരിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തയാൾക്ക് എങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിനോട് സഹകരിക്കാനാവുന്നത്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തെ തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

Tags: Rahul GandhiSmriti IraniAmeti
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies