എന്റെ ക്ഷമ പരീക്ഷിക്കരുത്..! കലിപ്പിലായി പാകിസ്താൻ്റെ ഷോർട്ട് ടേം ക്യാപ്റ്റൻ; ബാബർ പക വീട്ടിയെന്ന് ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ ക്ഷമ പരീക്ഷിക്കരുത്..! കലിപ്പിലായി പാകിസ്താന്റെ ഷോർട്ട് ടേം ക്യാപ്റ്റൻ; ബാബർ പക വീട്ടിയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

നായക സ്ഥാനം തെറിച്ചതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നിരാശ പ്രകടമാക്കിയത്. സിംഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒറ്റവരിയിലായിരുന്നു പ്രതികരണം. ‘എന്റെ ക്ഷമ പരീക്ഷിക്കരുത്” എന്ന വാചകമായിരുന്നു അതിലുണ്ടായിരുന്നത്.

ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പാകിസ്താൻ നായകനായിരുന്ന ബാബർ അസമിനെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കി പുതിയ ക്യാപ്റ്റന്മാരെ നിയമിച്ചത്. എന്നാൽ മാസം രണ്ടു തികയും മുൻപെ ടി20 നായകനായിരുന്ന ഷഹീൻ അഫ്രീദിയുടെ സീറ്റ് തെറിച്ചു. ഏറ്റെടുത്ത ആദ്യ ചുമതല തന്നെ അമ്പേ പരാജയപ്പെട്ടതോടെയാണ താരത്തിന്റെ ഇരിപ്പിടം നഷ്ടമായത്.

പുതിയ പിസിബി ചെയർമാൻ വന്നതും അഫ്രീദിക്ക് തിരിച്ചടിയായി. ഇതോടെയാണ് പഴയ ക്യാപ്റ്റനെ തന്നെ തിരികെ കൊണ്ടുവരാൻ പിസിബി നിർബന്ധിതരായത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ അഫ്രീദിക്ക് അല്പം കൂടി സമയം നൽകാമായിരുന്ന എന്ന ചർച്ചകൾ പല കോണുകളിൽ നിന്നും ഉയർന്നു. പിസിബിയുടെ തീരുമാനത്തിൽ ഷഹീൻ അസ്വസ്ഥനും അതിലുപരി നാണംകൊടുകയും ചെയ്തു. ആരാധകരും താരത്തെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു. ബാബർ അസം പക വീട്ടിയെന്നാണ് അവരുടെ പക്ഷം.

Tags: sharesShaheen AfridiPostCryptic
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies