രാത്രി നന്നായി ഉറങ്ങാൻ സാധിക്കുന്നില്ലേ? ദേ.. ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാത്രി നന്നായി ഉറങ്ങാൻ സാധിക്കുന്നില്ലേ? ദേ.. ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:00 pm IST
FacebookTwitterWhatsAppTelegram

ഉറക്കമില്ലായ്മ പലപ്പോഴും നമ്മെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ചൂട് വർദ്ധിക്കുമ്പോൾ ഉറക്കമില്ലായ്മ ഉണ്ടാവുന്നതും സ്വാഭാവികമാണ്. ജീവിത ശൈലി, ഭക്ഷണക്രമം, ചുറ്റുപാടുകൾ ഇതെല്ലാം നമ്മുടെ ഉറക്കത്തെ ബാധിക്കുന്നതാണ്. മികച്ച ഉറക്കം ലഭിക്കണമെങ്കിൽ നല്ല ആഹാരം ശീലമാക്കേണ്ടതുണ്ട്. ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കാൻ ശ്രമിച്ചോളൂ.. ഉറക്കമില്ലായ്മയെ അകറ്റി നിർത്താം..

കിവി

ധാരാളം ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ഫലവർഗമാണ് കിവി. കിടക്കുന്നതിന് മുമ്പായി ഒന്നോ രണ്ടോ കിവികൾ കഴിക്കുന്നത് മികച്ച ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നു.

ബദാം

വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകഘടകങ്ങൾ അടങ്ങിയവയാണ് ബദാം. രാത്രിയും അതിരാവിലെയും ബദാം കഴിക്കുന്നത് പേശികൾക്ക് അയവ് വരുത്തുന്നതിനും സമ്മർദ്ദം അകറ്റി മികച്ച ഉറക്കം നൽകാനും സഹായിക്കുന്നു.

ചെറി

മെലടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സാഹായിക്കുന്ന ഫലവർഗങ്ങളിൽ ഒന്നാണ് ചെറി. എരിവുള്ള ചെറി, ജ്യൂസടിച്ച് കുടിക്കുന്നതോ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നതോ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ വാഴപ്പഴം വിശപ്പ് കുറയ്‌ക്കുന്നതിനും നന്നായി ഉറങ്ങാനും സഹായിക്കുന്നു. അമിനോ അസിഡും മെലാടോണിനും ഇതിലുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. നാഡീപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി ഉറക്കം പ്രദാനം ചെയ്യുന്നു.

Tags: foodSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies