ഇന്ത്യയിലെ ജനപ്രിയ പാർട്ടി; കഴിഞ്ഞ ദശകത്തിൽ കെട്ടിപ്പടുത്ത അടിത്തറയിൽ ബിജെപിക്ക് ജനങ്ങൾ വീണ്ടും അവസരം നൽകും; സ്ഥാപക ദിനത്തിൽ പ്രധാനസേവകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ജനപ്രിയ പാർട്ടി; കഴിഞ്ഞ ദശകത്തിൽ കെട്ടിപ്പടുത്ത അടിത്തറയിൽ ബിജെപിക്ക് ജനങ്ങൾ വീണ്ടും അവസരം നൽകും; സ്ഥാപക ദിനത്തിൽ പ്രധാനസേവകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാലം രാജ്യം ഭരിച്ചവരുടെ മുഖമുദ്രയായിരുന്ന അഴിമതി, കുടുംബ രാഷ്‌ട്രീയം, വർ​ഗീയത, വോട്ട് ബാങ്ക് രാഷ്‌ട്രീയം എന്നിവയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘രാജ്യം ആദ്യം’ എന്നതാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. ഈ മന്ത്രത്തിലൂന്നിയാണ് ജനങ്ങളെ സേവിക്കുന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങൾ ബിജെപിയെ ജനപ്രിയമാക്കി മാറ്റിയെന്ന് പൂർണ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും 21-ാം നൂറ്റാണ്ടിനെ നയിക്കാനും കഴിവുള്ള പാർട്ടിയായാണ് ബിജെപിയെ യുവാക്കൾ കാണുന്നത്.

ഇന്ത്യ പുതിയ ലോക്സഭയെ തെരഞ്ഞെടുക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കെട്ടിപ്പടുത്ത അടിത്തറയിൽ വീണ്ടും ബിജെപിക്ക് ജനങ്ങൾ അവസരം നൽകുമെന്ന് ഉറപ്പുണ്ട്. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുന്നവരാണ് പ്രവർത്തകർ. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പാർട്ടി മുന്നോട്ട് വയ്‌ക്കുന്ന ദേശീയത എന്ന ആശയത്തെ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഇന്ത്യയിൽ വിവേചനമില്ലാതെ വികസനം എല്ലാവരിലേക്കും എത്തുന്നു. ശുദ്ധവും സുതാര്യവുമായ ഭരണത്തിനാണ് തങ്ങൾ ഊന്നൽ നൽകുന്നത്. കേന്ദ്രഭരണത്തിലും സംസ്ഥാന ഭരണത്തിലും സദ്ഭരണത്തെ അടയാളപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞു. ദരിദ്രരിലേക്കും അധഃസ്ഥിതരിലേക്കും പാർട്ടി എത്തി കഴിഞ്ഞു, കേന്ദ്ര പദ്ധതികൾ എത്തി കഴിഞ്ഞു. ജീവിക്കാനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വിജയം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Tags: BJPBJP Foundation Daypm modi
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies