കാറിൽ അന്യ​ഗ്രഹ ജീവിയുടെ ചിത്രങ്ങൾ; 'ഡോൺ ബോസ്കോ' എന്ന പേരിൽ സന്ദേശങ്ങൾ അയച്ചിരുന്നത് നവീൻ? ജി-മെയിലുമായി ബന്ധപ്പെട്ട് പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിൽ അന്യ​ഗ്രഹ ജീവിയുടെ ചിത്രങ്ങൾ; ‘ഡോൺ ബോസ്കോ’ എന്ന പേരിൽ സന്ദേശങ്ങൾ അയച്ചിരുന്നത് നവീൻ? ജി-മെയിലുമായി ബന്ധപ്പെട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 09:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നവീനും ആര്യയും ദേവികയും അന്യഗ്രഹ വിശ്വാസം പിന്തുടർന്നത് സംബന്ധിച്ച തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അരുണാചലിലേക്കുള്ള യാത്രയ്‌ക്ക് മുൻപ് നവീൻ എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ നിന്ന് മൂർച്ചയുള്ള ചെറിയ കത്തികളും ക്രിസ്റ്റലുകളും അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളും പോലീസിന് ലഭിച്ചു.

അന്യ​ഗ്രഹ ജീവിതത്തിലേക്ക് ആകൃഷ്ടരാകാൻ ആര്യേയും ദേവികയേയും സ്വാധീനിച്ചത് നവീൻ ആയിരുന്നുവെന്നാണ് നി​ഗമനം. ഡോൺ ബോസ്കോ എന്ന പേരിൽ ആര്യക്ക് ചില ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. 2021 മുതലാണ് സന്ദേശങ്ങൾ വന്നുതുടങ്ങിയത്. ഇതിന് പിന്നിൽ നവീൻ ആയിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. രഹസ്യ കോഡ് ഉപയോ​ഗിച്ചായിരുന്നു ആശയവിനിമയം. നവീൻ തന്നെയാണോ ഡോൺ ബോസ്കോയെന്ന് സ്ഥിരീകരിക്കാൻ ജി-മെയിലുമായി ബന്ധപ്പെട്ടിരിക്കുകയാണ് പോലീസ്. വരുംദിവസങ്ങൾ ജി-മെയിൽ അധികൃതർ ഔദ്യോ​ഗിക വിവരങ്ങൾ വെളിപ്പെടുത്തിയേക്കും.

അന്വേഷണത്തിന്റെ പുരോ​ഗതി വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. സിറ്റി പോലീസ് കമ്മീഷണർ നാളെ മാ​ദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

മരണാനന്തര ജീവിതം തേടിയുള്ള യാത്രയുടെ ഭാ​ഗമായി മൂവരും ജീവനൊടുക്കിയെന്നാണ് കരുതുന്നത്. ആര്യയേയും ദേവികയെയും കൊലപ്പെടുത്തി നവീൻ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അന്യ​ഗ്രഹ ജീവിതമുണ്ടെന്ന് മൂവരും വിശ്വസിച്ചിരുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചുകഴിഞ്ഞു. സംഭവത്തിൽ ​​ദുരൂഹത ഇപ്പോഴും തുടരുകയാണ്.

Tags: Arunachal casecaralien
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies