മേജർ മഹാദേവൻ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമോ? മറുപടിയുമായി മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മേജർ മഹാദേവൻ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമോ? മറുപടിയുമായി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 06:50 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ മേജർ മഹാദേവനായി നിറഞ്ഞാടിയ ചിത്രമായിരുന്നു മേജർ രവി രചനയും സംവിധാനം നിർവഹിച്ച കീർത്ത ചക്ര എന്ന ചിത്രം. ചിത്രത്തിലെ മേജർ മഹാദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവ,ബിജുമോനോൻ,ലക്ഷ്മി ​ഗോപാല സ്വാമി, ശ്വേത മേനോൻ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായ ചിത്രം ബോക്സോഫീസിലും വമ്പൻ ഹിറ്റായിരുന്നു.

കീർത്തി ചക്രയ്‌ക്കു ശേഷം മോഹൻലാലിനെ തേടി മേജർ മഹാദേവൻ എന്ന പേരിൽ നിരവധി കഥാപാത്രങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ, മേജർ മഹാദേവൻ വീണ്ടും എത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് മേജർ രവി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേജർ രവി.

‘മലയാളിയായ ഏതൊരു ചെറുപ്പക്കാരും ആരാധനാ പുരുഷനായി കാണുന്ന കഥാപാത്രമാണ് മേജർ മഹാദേവൻ. എല്ലാവരും എപ്പോഴും ചോദിക്കുന്നതാണ്, മോജർ മഹാദേവൻ ഇനി എന്നു വരുമെന്ന്. കുറച്ചുകാലം ആയില്ലേ ഗ്യാപ് വന്നില്ലേ എന്നാണ് അവർ ചോദിക്കുക.

മേജർ മഹാദേവൻ എപ്പോൾ വരും എന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. കഥകൾ എഴുതി വെച്ചിട്ടുണ്ട്. ഞാനും ഇങ്ങനെ ആലോചിക്കുകയാണ്. ഒരു ഗ്യാപ്പ് ഇടട്ടെ. ഇനി വേറെ എന്തെങ്കിലും ചെയ്യാം പിന്നീട് ആവാം എന്നൊക്കെ കരുതുകയാണ്. തീരുമാനമൊന്നും ആയിട്ടില്ല ലാൽ സാറും അത് തന്നെയാണ് പറയുന്നത്.

വേറെ എന്തെങ്കിലും ചെയ്തിട്ട് നമുക്ക് യൂണിഫോം ചെയ്യാം എന്നുള്ള ധാരണയിലാണ് അദ്ദേഹം. വേറെ ഒരു സംഭവം എന്താണെന്ന് എനിക്കും അറിയില്ല. ലാൽ സാറിനും അറിയില്ല. അങ്ങനെ ഒരു കഥ വരാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.’ -മേജർ രവി പറഞ്ഞു.

Tags: MAJOR RAVISUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies