ഭരണം മാത്രമല്ല ഇവിടെ ക്രിക്കറ്റും ഓക്കെയാണ്..! ഇംഗ്ലണ്ട് ടീമിനൊപ്പം നെറ്റ്സിൽ ക്രിക്കറ്റ് കളിച്ച് ഋഷി സുനക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭരണം മാത്രമല്ല ഇവിടെ ക്രിക്കറ്റും ഓക്കെയാണ്..! ഇംഗ്ലണ്ട് ടീമിനൊപ്പം നെറ്റ്സിൽ ക്രിക്കറ്റ് കളിച്ച് ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം നെറ്റ്സിൽ കലക്കൻ ബാറ്റിംഗുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണെയാണ് പ്രധാനമന്ത്രി നെറ്റ്സിൽ നേരിട്ടത്. അടുത്തിടെ ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടിയിരുന്നു. ഇംഗ്ലണ്ട് ടീമിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ഋഷി സുനക് തന്നെയാണ് തന്റെ എക്സ് ഹാൻഡിലിൽ പങ്കുവച്ചത്. ഇംഗ്ലണ്ട് ടീിന്റെ വിളിക്കായി താൻ കാത്തിരിക്കണോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡേഴ്സണോട് സംസാരിക്കുന്നത് കാണാം. നിങ്ങളുടെ പന്തുകളെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഈ ആഴ്ചയുടെ തുടക്കത്തിൽ നെറ്റ്സിൽ പരിശീലനത്തിനായി ഞാൻ വന്നിരുന്നു. നിങ്ങളുടെ വേഗതയ്‌ക്ക് അനുസരിച്ച് ഉയരാൻ എനിക്കായില്ല. ഇതെങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നമുക്ക് നോക്കാമെന്ന് ആൻഡേഴ്സൺ മറുപടി പറയുന്നതും വീഡിയോയിൽ കാണാം.

യുവ താരങ്ങളുമായി സംസാരിക്കുകയും ചിത്രങ്ങളെടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്യുന്ന സുനകിനെ വീഡിയോയിൽ കാണാം. ആൻഡേഴ്സന്റെ ബോളുകളെ പ്രതിരോധിച്ച് കളിച്ച സുനകിനെ യുവതാരം ക്ലീൻ ബൗൾഡാക്കി. സുനക് പങ്കുവച്ച വീഡിയോ ഇംഗ്ലണ്ട് ടീമും ഷെയർ ചെയ്തിട്ടുണ്ട്. മോശമല്ല, നെറ്റ്സിൽ കുറച്ചുകൂടി പരിശീലിക്കേണ്ടിയിരിക്കുന്നുവെന്നാണ് അടിക്കുറിപ്പ്.

Tags: ENGLAND CRICKETUK PM Rishi Sunak
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies