ചൈനയെക്കാൾ ചെറുപ്പമാകുന്ന ഭാരതം; രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചൈനയെ മറികടക്കുമന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെക്കാൾ ചെറുപ്പമാകുന്ന ഭാരതം; രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചൈനയെ മറികടക്കുമന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 06:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയെ മറിക‌ടക്കാനൊരുങ്ങി ഇന്ത്യ. 2026-ഓടെ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 4.6 ശതമാനത്തിലെത്തുമെന്നും പ്രവചനം. യൂറോപ്യൻ പാർലമെൻ്ററി റിസർച്ചിലെ (ഇപിആർഎസ്) നയ വിദഗ്ധനായ ആഞ്ചലോസ് ഡെലിവോറിയസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‌

അടുത്തിടെ ഇന്ത്യ ചൈനയുടെ വളർച്ചാ നിരക്കിനെ മറികടന്നു. ഇത് തുടരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ചൈനയെ അപേക്ഷിച്ച് യുവജനങ്ങളാണ് ഭാരതത്തിന്റെ ശക്തി. ഈ ​ഗ്രഹത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യവും ഇന്ത്യയാണ്. ഇതിൽ ബഹുഭൂരിപക്ഷം പേരും യുവാക്കളാണ്.

ആരോ​ഗ്യപൂർണമായ ജനതയ്‌ക്ക് സമ്പദ് വ്യവസ്ഥയിൽ ബൃഹത്തായ സംഭാവനകൾ നൽകാൻ സാധിക്കും. തൊഴിൽ വിപണിയിലും പെൻ‍‌ഷൻ തുടങ്ങിയവയിലും ചെലവുകൾ കുറവാണ്. ഇവയൊക്കെ ശുഭ സൂചനകളാണ്. രണ്ട് വർഷത്തിനുള്ളിൽ‌ ജിഡിപി വളർച്ച നിലനിർത്താൻ സാധിക്കും. സമ്പദ് വ്യവസ്ഥയിൽ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2023-ൽ ഇന്ത്യയുടെ ജിഡ‍ിപി വളർച്ച ശരാശരി 7.5 ശതമാനത്തിലധികമായിരുന്നു. ഇക്കാലയളവിൽ ചൈനയ്‌ക്ക് 5.2 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. 2026-ഓടെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 4.6 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

2024-ൽ ചൈനയുടെ വളർച്ച നിരക്ക് 4.6 ശതമാനമായി കണക്കാക്കുന്നു. 2028-ൽ ഇത് 3.5 ശതമാനമായി കുറയുമെന്നും പ്രവചിക്കുന്നു. ആ​ഗോള തലത്തിൽ ചൈന കൂപ്പുകുത്തുകയാണെന്ന സൂചനയാണ് കണക്കുകൾ നൽകുന്നതെന്നാണ് നി​ഗമനം.

Tags: ChinaIndiaGrowth RateGDP growth rateAngelos Delivorias
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies