കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ദേവിക്ക് ഇന്ന് തൃച്ചന്ദനം ചാർത്തി അശ്വതി കാവുതീണ്ടൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ദേവിക്ക് ഇന്ന് തൃച്ചന്ദനം ചാർത്തി അശ്വതി കാവുതീണ്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 07:08 am IST
FacebookTwitterWhatsAppTelegram

തൃ‍ശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടൽ. ഇന്ന് രാവിലെ 11 മണിയോടെ പൂജകൾ അവസാനിച്ച് നടയടയ്‌ക്കും. തുടർന്ന് അശ്വതി പൂജ അഥവാ തൃച്ചന്ദന ചാർത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 12 മണിയോടെ വലിയ തമ്പുരാൻ ക്ഷേത്രത്തിനകത്തെത്തും. നീലത്ത്, മഠത്തിൽ, കുന്നത്ത് എന്നീ അടികൾ മഠങ്ങളിലെ പ്രധാനികളാണ് വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ശാക്തേയ വിധി പ്രകാരമുള്ള അശ്വതി പൂജ നിർവഹിക്കുക.

നാല് മണിയോടെ പൂജ കഴിഞ്ഞ് ശ്രീകോലിലടച്ച് നൽകുന്ന അധികാര വടികളുമായി എല്ലാവരും കിഴക്കെ നടയിലൂടെ പുറത്തിറങ്ങും. തുടർന്ന് വലിയ തമ്പുരാനും സംഘവും കിഴക്കെ നടയിലെ നിലപാടുതറയിലെത്തും. തമ്പുരാൻ ഇരിപ്പിടത്തിൽ ഉപവിഷ്ഠനായ ശേഷം കാവുതീണ്ടലിന് അനുമതി നൽകി കോയ്മ ചുവന്ന പട്ടു കുടനിവർത്തും. ഇതോടെ അവകാശത്തറകളിലും മറ്റും കാത്തു നിൽക്കുന്ന കോമരങ്ങളും ഭക്തരും ശരണം വിളികളോടെ ക്ഷേത്രത്തിന് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തും.

വഴിപാട് പൊതികൾ ക്ഷേത്രത്തിലേക്ക് എറിഞ്ഞും വടികൾ കൊണ്ട് ചെമ്പോലകളിലടിച്ചും കുരുംബക്കാവിൽ യുദ്ധ സമാനമായ ദൃശ്യമൊരുക്കും. കാവുതീണ്ടലിൽ പങ്കെടുത്തവർ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയാണ് മടങ്ങുക. 16-നാകും ദർശത്തിനായി തിരുനട തുറക്കുക.

യുദ്ധത്തിൽ മുറിവേറ്റ ദേവിക്ക് നടത്തുന്ന ചികിത്സ എന്ന വിശ്വാസത്തിലാണ് ദാരു ബിംബത്തിൽ പ്രത്യേകം തയാറാക്കുന്ന തൃച്ചന്ദനം ചാർത്തുന്നത്. ശ്രീകോവിലടച്ചാണ് അടികൾമാർ രഹസ്യവിധി പ്രകാരമുള്ള അശ്വതി പൂജ നടത്തുക. മൂന്നു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പൂജ കഴിയും വരെ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും ചുറ്റമ്പലത്തിനകത്ത് നിലകൊള്ളും.

 

Tags: Aswathy Kavutheendal
ShareTweetSendShare

More News from this section

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies