എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എൻ്റെ പ്രാർത്ഥന അതിൻ്റെ കാരണക്കാരൻ മുസ്ലീമാകരുതേ എന്നാണ് ; കെടി ജലീൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എന്റെ പ്രാർത്ഥന അതിന്റെ കാരണക്കാരൻ മുസ്ലീമാകരുതേ എന്നാണ് ; കെടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 08:06 am IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയ്‌ക്കെതിരെ കെടി ജലീൽ . മുസ്ലീങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും, സംഘടിതമായി തീരുമാനമെടുത്ത് സാമൂഹ്യവിരുദ്ധമായ ഒന്നും അവർ നടപ്പിലാക്കുന്നില്ലെന്നുമാണ് ജലീൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

‘ അടിസ്ഥാനപരമായി സമാധാനകാംക്ഷികളും ഉദാരമസ്കരുമാണവർ. സഹായമനസ്ഥിതി വേണ്ടുവോളമുള്ളവർ. സഹോദരമതസ്ഥരുമായുള്ള സുഹൃദ്ബന്ധം ഏറെ കാംക്ഷിക്കുന്നവരും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവർ. മതാതീതമായി സഹായഹസ്തങ്ങൾ നീട്ടുന്നവർ. ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ മതമോ ജാതിയോ പരിഗണിക്കാത്തവർ. എന്നിട്ടും എന്തിന് മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്നു? എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എന്റെ ഉള്ളിലെ പ്രാർത്ഥന അതിന്റെ കാരണക്കാരൻ ഒരു മുസ്ലീം പേരുകാരനാകരുതേ എന്നാണെന്നും ജലീൽ പറയുന്നു. സംഭവിച്ചത് സംഭവിച്ചു. മേലിലെങ്കിലും ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന പ്രചരണങ്ങളിൽ വ്യാപൃതരാകാതിരിക്കണമെന്ന നിർദേശത്തോടെയാണ് ജലീൽ പോസ്റ്റ് അവസാനിപ്പിക്കുന്നത് .

 

Tags: kt jaleelkerala story
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies