റിലീസ് തുടർച്ചയായി മാറ്റുന്നതിൽ വലിയ നിരാശയുണ്ട്; 'ധ്രുവനച്ചത്തിരം' വൈകുന്നതിൽ പ്രതികരിച്ച് നായിക ഋതു വർമ്മ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റിലീസ് തുടർച്ചയായി മാറ്റുന്നതിൽ വലിയ നിരാശയുണ്ട്; ‘ധ്രുവനച്ചത്തിരം’ വൈകുന്നതിൽ പ്രതികരിച്ച് നായിക ഋതു വർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുന്ന ​ഗൗതം മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. സിനിമയുടെ റിലീസ് പല തവണയായി മാറ്റി വച്ചിരുന്നു. റിലീസ് തിയതി പ്രഖ്യാപിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ തിയതി മാറ്റുകയും ചെയ്യും. സിനിമയുടെ റിലീസ് വൈകുന്നതിൽ തനിക്കും കടുത്ത നിരാശയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ധ്രുവനച്ചത്തിരത്തിലെ നായിക ഋതു വർമ്മ.

‘ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തുടർച്ചയായി മാറ്റുന്നത് മാനസികമായി നിരാശപ്പെടുത്തുന്നു. ഇത് നല്ലൊരു ചിത്രമാണ്. ​ഗൗതം സാറിന്റെ സംവിധാനം ഒരിക്കൽ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആ​ഗ്രഹിക്കുന്നുണ്ട്. ഗൗതം വാസുദേവിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത് എന്റെയൊരു സ്വപ്നമായിരുന്നു.’- ഋതു വർമ്മ പറഞ്ഞത്.

എട്ട് വർഷം മുമ്പാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
ചിത്രം മാർച്ച് 28ന് റിലീസ് ചെയ്യുമെന്നായിരുന്നു അവസാനം പുറത്തു വന്ന വിവരം. എന്നാൽ, പിന്നെയും നീട്ടി. പുതിക്കിയ തിയതി ഇതുവരെയും പുറത്ത് വന്നിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാൽ റിലീസ് തീയതി മാറ്റിവെക്കുകയാണെന്നാണ് അന്ന് ഗൗതം മേനോൻ അറിയിച്ചത്.

വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനായകനാണ് പ്രതിനായകൻ. 2016-ൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രീകരണം നിർത്തി വെയ്‌ക്കുകയായിഡരുന്നു. പല ഘട്ടങ്ങളിലായി ചിത്രീകരണം വീണ്ടും ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. കഴിഞ്ഞ വർഷം ട്രെയിലറും പങ്കുവച്ചിരുന്നു. ഐശ്വര്യ രാജേഷ്, സിമ്രാൻ, പാർത്ഥിപൻ, ദിവ്യദർശിനി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Tags: SUBRitu Varma
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies