സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഭവം; കേന്ദ്രസർക്കാർ ഇടപെട്ടു; ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഭവം; കേന്ദ്രസർക്കാർ ഇടപെട്ടു; ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 10:52 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ 21 മത്സ്യത്തൊളിലാളികളെ നാവികസേന രാമനാഥപുരത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സർക്കാർ ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചതായും മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായും ശ്രീലങ്കയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

” ശ്രീലങ്കൻ സമുദ്രാർത്തിയിൽ നിന്ന് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത മത്സ്യത്തൊളിലാളികൾ സുരക്ഷിതരാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത 21 മത്സ്യത്തൊഴിലാളികളിൽ 19 പേരെ ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചു. മത്സ്യത്തൊളിലാളികൾ സുരക്ഷിതരായി ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.”- ശ്രീലങ്കയിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മാർച്ച് 6-ാം തീയതിയാണ് മത്സ്യബന്ധനത്തിനായി 21 മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ ശ്രീലങ്കൻ നാവികസേന പിടികൂടുകയായിരുന്നു. കേന്ദ്രസർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ നിന്നുള്ള 9 മത്സ്യത്തൊഴിലാളികളെയും പുതുക്കോട്ടയിൽ നിന്നുള്ള 4 മത്സ്യത്തൊഴിലാളികളെയും കാരയ്‌ക്കലിൽ നിന്നുള്ള 6 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചത്.

ഡിഎംകെയും കോൺഗ്രസും ചേർന്ന് ഭാരതത്തിനും തമിഴ്‌നാട്ടിനും തന്ത്രപ്രധാനമായ കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്ത നാൾ മുതൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാർത്തി ലംഘിച്ചെന്ന കാരണത്താൽ നാവികസേന അറസ്റ്റ് ചെയ്യുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ സഹായിച്ച കേന്ദ്രസർക്കാരിന് ഇവരുടെ കുടുംബം നന്ദി അറിയിച്ചിരുന്നു.

Tags: sreelankaIndian Governmentfishermen
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies