മമത ബം​ഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നു; അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത ബം​ഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നു; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വോട്ടുബാങ്ക് നുഴഞ്ഞുകയറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിലെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ ബിജെപിക്കും നരേന്ദ്രമോദിക്കും സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ബാലുർഘട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘മമതാ ബാനർജിയുടെ വോട്ട് ബാങ്കാണ് നുഴഞ്ഞുകയറ്റക്കാർ. അതിനാൽ പശ്ചിമബം​ഗാളിലെ നുഴഞ്ഞുകയറ്റത്തിനെതിരെ മമത ബാനർജി ഒരിക്കലും ശബ്‍ദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും ബംഗാളിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരെ തടയാൻ സാധിക്കും. നിങ്ങളുടെ അയൽ സംസ്ഥാനമായ അസമിലും അനധികൃത കുടിയേറ്റമാണ് പ്രധാന പ്രശ്നം. ‌അസമിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചതോടെ ഈ പ്രശ്നം അവസാനിച്ചു.

പശ്ചിമ ബം​ഗാളിലെ ജനങ്ങൾക്കിടയിൽ പൗരത്വഭേദ​ഗതി നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ വളർത്തുകയാണ് മമതാ ബാനർജി. മോദി സർക്കാർ സിഎഎ നിയമം പാസാക്കിയാൽ പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് മമത ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അപേക്ഷ പൂരിപ്പിച്ചാൽ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് അവർ പറയുന്നു. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിനെ അവർ എന്തിനാണ് എതിർക്കുന്നത്.

ഇന്ന് ഞാൻ നിങ്ങളോട് എല്ലാം പറയാൻ വന്നതാണ്. അഭയാർത്ഥികൾ ഭയമില്ലാതെ അപേക്ഷ പൂരിപ്പിക്കണം, എല്ലാവർക്കും പൗരത്വം നൽകും. ഇത് മോദി സർക്കാരിന്റെ നിയമമാണ്, അതിൽ ആർക്കും മാറ്റം വരുത്താൻ കഴിയില്ല.

മമതാ ദീദി, നിങ്ങളൊരു വനിതാ മുഖ്യമന്ത്രിയാണ്. സന്ദേശ്ഖാലി പോലുള്ള നാണംകെട്ട സംഭവത്തിൽ പോലും നിങ്ങൾ രാഷ്‌ട്രീയമാണ് നോക്കുന്നത്. വർഷങ്ങളായി നിങ്ങളുടെ മൂക്കിന് താഴെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്. തൃണമൂൽ കോൺ​ഗ്രസിലെ ​ഗുണ്ടകൾ ക്രൂരതകളാണ് ചെയ്യുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇഡി എത്തിയപ്പോൾ അവർക്കെതിരെ കല്ലെറിയുകയായിരുന്നു. നിങ്ങൾ വോട്ടിന് വേണ്ടി ചിലരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ, സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് മമതാ ബാനർജി ​ഗുണ്ടകൾക്കൊപ്പമാണെന്ന് അറിയാം.’-അമിത് ഷാ പറഞ്ഞു.

Tags: AMITSHAMAMTA BANARJEE
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies