പവർ ഹിറ്റിം​ഗ് പരാ​ഗ്, ക്ലാസി സാംസൺ; ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പവർ ഹിറ്റിം​ഗ് പരാ​ഗ്, ക്ലാസി സാംസൺ; ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 09:37 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാം അർദ്ധശതകവുമായി സഞ്ജു സാംസണും റിയാൻ പരാ​ഗും തകർത്തടിച്ചതോടെ ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ഫോമിന്റെ മിന്നലാട്ടങ്ങൾ കാട്ടിയെങ്കിലും ജയ്സ്വാൾ(24) ഇന്നും വലിയ സ്കോർ കണ്ടെത്താനാകാതെ വീണു. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജോസ് ബട്ലറെ (8) മടക്കി റാഷിദ് ഖാൻ ​ഗുജറാത്തിനെ ഞെട്ടിച്ചു.

ഇതിന് ശേഷം ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ സഞ്ജു-റിയാൻ സഖ്യം കൂടുതൽ പരിക്കുകൾ ഇല്ലാതെ സ്കോർ ബോർഡ് ചലിപ്പിച്ചു. പരാ​ഗ് അക്രമിച്ചു കളിച്ചപ്പോൾ സഞ്ജു മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിച്ചു. മദ്ധ്യ ഓവറുകളിൽ റൺറേറ്റ് താഴെ പോകാതെ നോക്കാൻ ഇരുവർക്കുമായി.

78 പന്തിൽ 130 റൺസാണ് പരാ​ഗ്-സഞ്ജു ജോ‍ഡി അടിച്ചുകൂട്ടിയത്. 18-ാം ഓവറിൽ റിയാൻ പരാ​ഗിനെ 76(48) ബൗണ്ടറിയിലെ ഒരു ഉ​ഗ്രൻ ക്യാച്ചിലൂടെ വിജയ് ശങ്കറാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ സിക്സും ഫോറും പറത്തി ഹെറ്റ്മെയർ സ്കോർ 190 കടത്തി. 38 പന്തിൽ 9 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സഞ്ജു 68 റൺസ് നേടിയത്. ഉമേഷ് യാദവ്, മോഹിത് ശർമ്മ,റാഷിദ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മോഹിത് ശർമ്മ നാലോവറിൽ 51 റൺസ് വഴങ്ങി.

Tags: rajasthan royalsGujarat Titansriyan paragipl2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies