ഡിജിറ്റൽ മേഖലയ്ക്ക് പുത്തൻ ഉണർവേകി; രാജീവ് ചന്ദ്രശേഖറിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്; വിജയാശംസകൾ നേർന്ന് ക്രിസ് ഗോപാലകൃഷ്ണൻ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജിറ്റൽ മേഖലയ്‌ക്ക് പുത്തൻ ഉണർവേകി; രാജീവ് ചന്ദ്രശേഖറിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്; വിജയാശംസകൾ നേർന്ന് ക്രിസ് ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകൾ നേർന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ മികച്ച ഡിജിറ്റൽ രാജ്യമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളർച്ചയിലേക്ക് പ്രധാന സംഭാവനകൾ നൽകാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമെന്നും അദ്ദേഹം കുറിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു ക്രിസ് ഗോപാലകൃഷ്ണൻ പോസ്റ്റ് പങ്കുവച്ചത്.

” രാഷ്‌ട്രീയ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുറക്കുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാവിധ ആശംസകളും നേരുന്നു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ യുവാക്കൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രചോദനമാണ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു”.- ക്രിസ് ഗോപാലകൃഷ്ണൻ കുറിച്ചു.

@Rajeev_GoI Wishing all the best pic.twitter.com/ZRf4R3Olqw

— kris gopalakrishnan (@kris_sg) April 10, 2024

ഡിജിറ്റൽ സ്വകാര്യത, ടെക് പോളിസികൾ എന്നിവയിൽ ചർച്ചകൾ സംഘടിപ്പിച്ച് മേഖലകളിൽ രാജീവ് ചന്ദ്രശേഖർ നൽകിയ സുപ്രധാന സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. കേന്ദ്രമന്ത്രിയായപ്പോൾ ഡിജിറ്റൽ മേഖലയിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും ഇലക്ട്രോണിക്‌സ് നിർമ്മാണത്തിനും സെമികണ്ടക്ടർ വ്യവസായ മേഖലയിലും വിദഗ്ധരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായെന്നും വരുന്ന തെരഞ്ഞെടുപ്പിന് വിജയാശംസകൾ നേരുന്നുവെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: FEATURED2Kris Gopalakrishnan
ShareTweetSendShare

More News from this section

വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

Latest News

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies