"ഉണ്ണിയുടേത് അതിശയിപ്പിക്കുന്ന പ്രകടനം; എല്ലാവരിലും സൂപ്പർ‌ ഹീറോയുണ്ടെന്ന് പഠിപ്പിച്ചു,ലാ​ഗ് ഒട്ടുമില്ലാത്ത പടം"; ജയ്​ഗണേഷ് ഏറ്റെടുത്ത് സിനിമാപ്രേമികൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഉണ്ണിയുടേത് അതിശയിപ്പിക്കുന്ന പ്രകടനം; എല്ലാവരിലും സൂപ്പർ‌ ഹീറോയുണ്ടെന്ന് പഠിപ്പിച്ചു,ലാ​ഗ് ഒട്ടുമില്ലാത്ത പടം”; ജയ്​ഗണേഷ് ഏറ്റെടുത്ത് സിനിമാപ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

പ്രഖ്യാപനം മുതൽ തന്നെ മലയാളികൾ ഏറെ കാത്തിരുന്ന ചിത്രമാണ് ജയ് ​ഗണേഷ്. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ മലയാളികൾക്ക് സമ്മാനിക്കുന്ന ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്ത പ്രകടനമാണ് ജയ് ​ഗണേഷിലൂടെ കണ്ടെതെന്ന് ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകർ പറയുന്നു.

“നല്ലൊരു സന്ദേശം കൊടുക്കുന്ന ചിത്രമാണ് ജയ് ​ഗണേഷ്. ഉണ്ണി മുകുന്ദന്റെ പ്രകടനം അതിശയിപ്പിച്ചു. വളരെ മനോ​ഹരമായിരുന്നു. ചില രം​ഗങ്ങൾ പ്രേക്ഷകരെ കരയിപ്പിച്ചു.
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം വളരെ നല്ലത്. എല്ലാവരും കുടുംബത്തോടെ പോയി കാണണം. കണ്ണ് സ്ക്രീനിൽ നിന്ന് മാറ്റാൻ കഴിയാത്ത രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭയങ്കര ത്രില്ലിംഗായിരുന്നു ചിത്രം. ഉണ്ണി മുകുന്ദൻ ഒരുപാട് കഷ്ടപ്പെട്ട് അഭിനയിച്ചിട്ടുണ്ട്’.

എല്ലാവരുടെയുള്ളിലും ഒരു സൂപ്പർ ​​ഹീറോയുണ്ടെന്ന് ജയ് ​ഗണേഷ് പഠിപ്പിച്ചു. സൂപ്പർ ഹീറോ സിനിമയാണിത്. ഒരു മിനിറ്റ് പോലും ലാ​ഗ് തോന്നാതെ കാണാൻ കഴിയുന്ന ചിത്രം. പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീൽച്ചെയറിലുള്ള ഉണ്ണി മുകുന്ദന്റെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും പ്രേക്ഷകർ പറഞ്ഞു.

Tags: UNNIMUKUNDANjayganesgtheatre review
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies