കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്‌ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ആർസിബി നേടിയത്. ഇവരൊഴിക്കെ മറ്റാർക്കും ടീമിൽ രണ്ടക്കം കണ്ടെത്താൻ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിയെ 21 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയുടെ പ്രകടനമാണ് പിടിച്ചു നിർത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണിംഗിനിറങ്ങിയ വിരാട് കോലിയെ(3) 2.3 ഓവറിൽ തന്നെ ആർസിബിക്ക് നഷ്ടമായി. ജസ്പ്രീത് ബുമ്ര താരത്തെ ഇഷാൻ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിൽ ജാക്‌സിനും(8) തിളങ്ങാനാകാതെ മടങ്ങേണ്ടി വന്നു. പിന്നാലെ ക്രീസിലെത്തിയ രജത് പട്ടീദാറിനെ കൂട്ടുപിടിച്ച് നായകൻ ഫാഫ് ഡുപ്ലസിസ് ബെംഗളൂരുവിന്റെ സ്‌കോർ ബോർഡ് ഉയർത്തി. ഇരുവരും ചേർന്ന് 82 റൺസാണ് നേടിയത്. വിമർശനങ്ങൾക്ക് അർദ്ധ ശതകം കുറിച്ച് മറുപടി നൽകിയ പട്ടീദാറിനെ(50) പുറത്താക്കി ജെറാൾഡ് കോട്‌സീയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൺസൊന്നും എടുക്കാതെ മാക്‌സ് വെല്ലും കൂടാരം കയറി. ആറാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് താളം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അൽപ്പായുസായിരുന്നു. ഡുപ്ലസിയെ (61) ബുമ്ര മടക്കി. പിന്നാലെ ക്രീസിലെത്തിയ മഹിപാൽ ലോംറോർ(0), സൗരവ് ചൗഹാൻ(9), വിജയ് കുമാർ വൈശാഖ്(0) എന്നിവർക്കാർക്കും താളം കണ്ടെത്താനായില്ല. ദിനേശ് കാർത്തിക്(53), ആകാശ് ദീപ്(2) എന്നിവർ പുറത്താകാതെ നിന്നു.

മുംബൈയ്‌ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര 5 വിക്കറ്റ് വീഴ്‌ത്തി. ആകാശ് മധ്വാൾ, ജെറാൾഡ് കോട്ട്‌സീ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Tags: dinesh karthikmumbai indiansJasprit BumrahFaf du Plessisrajat patidarRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies