ഈദ് നിസ്ക്കാരം റോഡിൽ , ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം : യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് നിസ്ക്കാരം റോഡിൽ , ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം : യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 08:15 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : റംസാൻ നാളിൽ ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം മുഴക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് . ഉത്തര് പ്രദേശിലെ അലിഗഢ്, പഞ്ചാബിലെ ലുധിയാന തുടങ്ങിയ സ്ഥലങ്ങളിലാണ് നിസ്ക്കാരത്തിന് ശേഷം പലസ്തീനെ പിന്തുണക്കാനെന്ന പേരിൽ ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള് പതിക്കുകയും ചെയ്തത് .

അലിഗഡ് നഗരത്തിലെ പഴയ ഈദ്ഗാഹിൽ പ്രാർത്ഥനയ്‌ക്ക് ശേഷം ചില യുവാക്കൾ പലസ്തീൻ  പതാക ഉയർത്തുകയും ചെയ്തു. ഈ ബാനറുകളിലും പോസ്റ്ററുകളിലും ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയിരുന്നു. മാത്രമല്ല, ‘മസ്ജിദ് അഖ്‌സ സിന്ദാബാദ്’, ‘ബൈത്തുൽ മുഖദ്ദസ് സിന്ദാബാദ്’, ‘ഗാസ സിന്ദാബാദ്’, ‘പലസ്തീൻ സിന്ദാബാദ്’, ‘നാരാ-ഇ-തക്ബീർ അല്ലാഹ് ഹു അക്ബർ’ എന്നീ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തി.

മാത്രമല്ല, പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്നത് യുപിയിൽ നിരോധിച്ചിരിക്കുന്നു. ഇത് വകവയ്‌ക്കാതെ യുവാക്കൾ റോഡിൽ നിസ്‌കരിക്കുകയായിരുന്നു . ഇതേക്കുറിച്ച് മാറ്റ് യാത്രക്കാർ ചോദിച്ചപ്പോൾ ഈദ്ഗാഹിൽ എത്താൻ താമസിക്കുമെന്നായിരുന്നു ഇവരുടെ മറുപടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുധിയാനയിലെ ജുമാമസ്ജിദിലും പലസ്തീൻ പതാക ഉയർത്തി. ഇവിടെ നിസ്‌കരിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരുടെ കൈകളിലും പലസ്തീനെ അനുകൂലിച്ചും ഇസ്രായേലിനെതിരെയും ബാനറുകൾ ഉണ്ടായിരുന്നു. പലസ്തീനെ പിന്തുണച്ച് മുദ്രാവാക്യങ്ങളും ഉയർത്തി . എതിർപ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ സംഘർഷത്തിന്റെ സ്ഥിതിയുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത് .

 

Tags: UPFlagHamas
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies