കെജ്‌രിവാളിന് കുരുക്കിട്ട് സിബിഐ; സൗത്ത് ഗ്രൂപ്പിലെ മദ്യവ്യാപാരിക്ക് സഹായം വാഗ്ദാനം ചെയ്തു, കെ. കവിതയ്‌ക്കെതിരെയും നിർണായക തെളിവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന് കുരുക്കിട്ട് സിബിഐ; സൗത്ത് ഗ്രൂപ്പിലെ മദ്യവ്യാപാരിക്ക് സഹായം വാഗ്ദാനം ചെയ്തു, കെ. കവിതയ്‌ക്കെതിരെയും നിർണായക തെളിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 01:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ കുറുക്കു മുറുക്കി സിബിഐ. കേസിൽ കെജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ വിവരങ്ങളാണ് സിബിഐ കോടതിയിൽ ഹാജരാക്കിയത്. ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് കെജ്‌രിവാളിനെതിരെ സിബിഐ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

അഴിമതിയിൽ പങ്കാളികളികളായ സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യാപാരിക്ക് കെജ്‌രിവാൾ സഹായം വാഗ്ദാനം ചെയ്തുവെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് സിബിഐ കോടതിയെ അറിയിച്ചത്. മദ്യവ്യാപാരി കെജ്‌രിവാളിനെ ഡൽഹിയിലെത്തി കാണുകയും വ്യാപരം തുടങ്ങാൻ സഹായം ആവശ്യപ്പെടുകയുമായിരുന്നു. കെജ്‌രിവാൾ ഇതിനു സമ്മതം നൽകിയതായും സിബിഐ പറയുന്നു. ഇതിനു തെളിവായി ലഭിച്ച വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പും അന്വേഷണ ഏജൻസി കോടതിയിൽ ഹാജരാക്കി.

കെ കവിതയ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്. ആംആദ്മി പാർട്ടിയുടെ മുൻ കമ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് സൗത്ത് ഗ്രൂപ്പ് 100 കോടി നൽകിയതിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും കവിത മദ്യനയ അഴിമതി ഗൂഡാലോചനയിൽ നിർണായക പങ്കുള്ള കേസിലെ ഒരു മുഖ്യ കണ്ണിയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

സൗത്ത് ഗ്രൂപ്പിലെ അംഗവും കേസിലെ പ്രതിയുമായ രാഘവ് മഗുന്തയിൽ നിന്നും കവിത 25 കോടി രൂപ കോഴപ്പണം ആവശ്യപ്പെട്ടുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന കവിതയെ സിബിഐ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലെത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: CBIArvind KejriwalExcise Policy Casek Kavitha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies